Kerala PSC Previous Years Question Paper & Answer

Title : Women Police Constable (Women Police Battalion) (Plus Two Level Main Examination- 2022)
Question Code :

Page:18


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Women Police Constable (Women Police Battalion) (Plus Two Level Main Examination- 2022)' And exam conducted in the year 2023. And Question paper code was '035/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 18 out of 21
Excerpt of Question Code: 035/2023/OL

മരണത്തെ സംഭവിപ്പിക്കുന്നു എങ്കില്‍ ലഭിയ്ക്കാവുന്ന പരമാവധി ശിക്ഷ എത്രയാണ്‌?
൧:-മൂന്നു കൊല്ലം തടവുശിക്ഷ
8 :-2 കൊല്ലം തടവുശിക്ഷ
C:-1 കൊല്ലം തടവുശിക്ഷ
൧ :-പിഴ ശിക്ഷ
Correct Answer:- Option-B

റ്ധലട്ലിഠ83 :-ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 378 പ്രകാരം മോഷണമാകണമെങ്കില്‍ വേണ്ട
അവശ്യഘടകങ്ങളില്‍ താഴേ പറയുന്ന പ്രസ്താവനകളില്‍ ശരിയായത്‌ ഏതാണ്‌?
(i) ഒരാള്‍ ജംഗമവസ്ത്രവിനെ ചലിപ്പിക്കുന്നു
(11) അയാള്‍ക്ക്‌ വഞ്ചനാപരമായി അതെടുക്കാന്‍ ഉദ്ദേശമുണ്ടാവണമെന്നില്ല
(1/1) ആരുടെ കൈവശമാണോ അത്‌ നേരത്തേ ഇരുന്നത്‌, അയാളുടെ സമ്മതമില്ലാതെയാണ്‌
ഇയാള്‍ ഇത്‌ എടുത്തത്‌
A:-
(i), (ii), (iii)
B:-(i) & (1!) മാത്രം
C:-(i) & (11) ००७७०
൧:-(॥) & |!!!) മാത്രം

Correct Answer:- Option-C

റധ൭ട00൩84:-മരിച്ചുപോയ ഒരാളിന്‍െറ വില്‍പ്പത്രം നടത്തിക്കുന്ന ആളായ A, ആ സ്വത്തിനെ
വില്‍പ്പത്രപ്രകാരമുള്ള വ്യവസ്ഥകളെ അനുസരിക്കാതെ തന്‍െറ സ്വന്തം ഉപയോഗകത്തിനുവേണ്ടി
കൈവശപ്പെടുത്തുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച്‌ ൧, ചെയ്ത കുറ്റം എന്താണ്‌?

൧:-മോഷണം - 5 378

8 :-കവര്‍ച്ച - ട 390

:-വസ്തരക്കളെ വഞ്ചനാപരമായി ദുര്‍വിനിയോഗം ചെയ്യന്നത്‌ - 5 403
൧:-കുറ്റകരമായ വിശ്വാസവഞ്ചന - 5 405

Correct Answer:- Option-D

റഡ൦ട്ഠിഠ൩൫5:-താഴെ പ്രതിപാദിക്കുന്ന ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന കേസുകളില്‍ ഏതിനെയാണ്‌
സമന്‍സ്‌ കേസായി കണക്കാക്കുന്നത്‌?

൧:-മരണശിള്‍

8 :-ജീവപര്യന്തം ശിക്ഷ

6-3 വര്‍ഷം തടവുശിക്ഷ
൧:-മേല്‍പ്പറഞ്ഞതൊന്നും അല്ല
Correct Answer:- Option-D

റ്ധലട്ലിഠ൩86 :-ക്രിമിനല്‍ നടപടി നിയമസംഹിത പ്രകാരം താഴെ പ്രതിപാദിക്കുന്ന ഏതൊക്കെ
അവകാശങ്ങളാണ്‌ നല്‍കിയിട്ടുള്ളത്‌?

(1) ഫോലീസ്‌ ഓഫീസറിന്‌ അറസ്റ്റ്‌ ചെയ്യാനുള്ള അവകാശം

(11) മജിസ്നേറ്റിന്‌ അറസ്റ്റ്‌ ചെയ്യാനുള്ള അവകാശം

(iii) സ്വകാര്യവ്യക്തിക്ക്‌ അറസ്റ്റ്‌ ചെയ്യാനുള്ള അവകാശം

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Women Police Constable (Women Police Battalion) (Plus Two Level Main Examination- 2022) : Video