Page:4
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'AMENITIES ASSISTANT MLA HOSTEL LEGISLATURE HOSTEL/GUARD KERALA CERAMICS / LIFT OPERATOR DCB LGS VARIOUS/SAINIK WELFARE ( Malayalam ) ' And exam conducted in the year 2016. And Question paper code was '080/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
27.
28.
28.
80.
31.
32,
33.
34.
85.
ഇന്ത്യന്‍ ഭരണഘടനയുടെ ഈലികാവകാശത്തില്‍ ഉൾപ്പെടുത്താത്തത് ഏത്? ,
(५) സമത്വത്തിനുള്ള അവകാശം (ए) സ്വാത്രന്ത്യത്തിനുള്ള അവകാശം
(0) സ്വത്തവകാശം യ) മതസ്വാതന്ത്രത്തിനുള്ള അവകാശം
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നടികൾ ഉള്ള ജില ഏത്?
ക) ഇടുക്കി (8 കൊല്ലം
(¢) കോഴിക്കോട് (0) കാസര്‍ഗോഡ്
വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് നടന്ന സവര്‍ണ്ണ ജാഥയ്ക്ക് നേതുത്വം നല്‍കിയ സാമൂഹ്യ
പരിഷ്ക്കര്‍ത്താവ് :
(ಗಿ) ടി.കെ. മാധവൻ ൯൫ കെ.കേളപ്പന്‍
(0 മന്നത്ത്പത്മനാഭൻ (0) എകെ. ഗോപാലന്‍
38-9മത് ദേശീയ ഗെയിംസ് നടന്നത് ഏത് സംസ്ഥാനത്ത്?
(ക) കേരളം (8) ഗോവ
(0) ആസ്സാം D) ത്ധാര്‍ഖണ്ഡ്
ഭരകകാനംഗല്‍ അണക്കെട്ട് പണികഴിപ്പിച്ചത് ഏത് നദിയില്‍?
(&) க (7) മഹാനദി
(0) കാവേരി യ) സത്‌ലജ്
“ഇന്‍ക്ിിലാബ് സിന്ദാബാദ്” എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയ വിപ്ലവകാരി :
(2) സുഭാഷ് ചന്ദ്രബോസ് (8) ബാലഗംഗാധര തിലകൻ
(0) ലാലാലജ്പത്റായ്_ D) ഭഗത്സിംഗ്
ദേശീയ വിവരാവകാശ നിയമം നിലവിൽ വന്ന വര്‍ഷം:
(ക) 2001 (B) 2005
(0 2010 യ 2012
ഭളിമ്പിക്സ് അത്ലറ്റിക്സില്‍ സെമിഫൈനലില്‍ എത്തിയ ആദ്യ കേരള വനിത :
(ಗ) ഷൈനി വില്‍സന്‍ (8). سو وت
(0) അഞ്ജുബോബി ജോര്‍ജ്ജ് (2) (ಬಿಇ ಉಗಿ
പ്രത്യക്ഷ രക്ഷാസഭയുടെ സ്ഥാപകന്‍ ;
(4) പൊയ്കയില്‍ ശ്രീകുമാരഗുരുദേവൻ (൫) ചട്ടമ്പി സ്വാമി
(0) പണ്ഡിറ്റ് കെ.പി. കറുപ്പൻ യു വക്കം അബ്ദുള്‍ ഖാദര്‍ മയലവി
080/2016-M 6 A