Kerala PSC Previous Years Question Paper & Answer

Title : CARPENTER /CARPENTER CUM PACKER ANIMAL HUSBANDRY ( Malayalam )
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'CARPENTER /CARPENTER CUM PACKER ANIMAL HUSBANDRY ( Malayalam ) ' And exam conducted in the year 2016. And Question paper code was '084/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 12
Excerpt of Question Code: 084/2016

18.

19.

20.

21.

28.

24.

26.

വുഡ്‌ ടേണിംഗ്‌ ലെയ്ത്തില്‍ ആഴത്തില്‍ കട്ട്‌ ചെയ്യുവാനും പണിത്തരങ്ങൾ വിഭജിക്കാനും ഉപയോഗി
ക്കുന്ന ടൂള്‍ ഏതാണ്‌?

(ಯ) ‏3ھ ہہ‎ (18) പാര്‍ട്ടിങ്ങ്‌ ടൂൾ

(൪) സ്്റില്‍ പോയിന്റ്‌ ചിസൽ (7) ೧೪65 4೧೦೧೫ ‏۵ء‎
‎ഏത്‌ പേരിലാണ്‌ പോളിഷ്‌ ഇന്‍ഡ്യയില്‍ ലഭ്യമാകുന്നത്‌?

(ക) വാര്‍ണിഷ്‌ (൫) ഷീന്‍ലാക്‌

(©) പ്രൈമിംഗ്‌ കോട്ട്‌ (7) ഓയില്‍ സ്റ്റെയിൻ

താഴെ പറയുന്നവയില്‍ ക്യതിമ സീസണിങ്ങിൽ പെടാത്തത്‌ ഏത്‌?

(ಗಿ) സ്കോക്ക്‌ സീസണിങ്ങ്‌ (പുക സീസണിങ്ങ്‌)
(൮) എയര്‍ സീസണിങ്ങ്‌ (വായു സീസണിങ്ങ്‌)

(0) കിലന്‍ സീസണിങ്ങ്‌ (ചുള സീസണിങ്ങ്‌)
(യ) ഇലക്രിക്കൽ സിസണിങ്ങ്‌ (ഒവെദ്യുതി സീസണിങ്ങ്‌)

വാതില്‍ ഫ്രെയിമുകളുടെ ഉപയോഗത്തിനായി അനുയോജ്യമായ സായിങ്ങ്‌ രീതി ഏതാണ്‌?

(ക) ക്വാര്‍ട്ടര്‍ സായിങ്ങ്‌/ റേഡിയൽ കട്ട്‌ (8 ലൈവ്‌ സായിങ്ങ്‌/ഫ്ലാറ്റ്‌ സ്റ്റൈസ്‌ കട്ട്‌
(0) ബാക്ക്‌ നായിങ്ങ്‌ (0) ഇതൊന്നുമല്ല
ബോട്ട്‌ നിര്‍മ്മാണത്തിന്‌ പലകകള്‍ വളയ്ക്കുവാന്‍ ഉപയോഗിക്കുന്ന സീസണിങ്ങ്‌ രീതി ഏതാണ്‌?
(ಸ) സ്ലോക്ക്‌ഡ്രൈയിങ്ങ്‌ (18) വായു സീസണിങ്ങ്‌
(0 ഇലക്ട്രിക്‌സീസണിങ്ങ്‌ ˆ യ) കിലണ്‍ സീസണിങ്ങ്‌
പഞ്ചന്റ്‌ ആരോമാറ്റിക്‌ ഗന്ധമുള്ള മരമേത്‌?
(ಹ) ദേവദാരു (ഡിയോഡര്‍) (ए) തേക്ക്‌ മരം (ക്ക്‌ വുഡ്‌)
(0) ಉಂಡ ‏دھھ‎ ൬) ബബൂൾ
തേക്ക്‌ മരത്തിന്റെ ശാസ്ത്രീയ നാമം :
' (2) ടെക്റ്റോണ ഗ്രാന്‍ഡിസ്‌ (18) ഡെല്‍ബെര്‍ജിയ ലാറ്റിഫോലിയ
(©) ആട്ടോ കാര്‍പസസ്‌ (0) മാഞ്ചിഫെറാ ഇന്‍ഡിക്ക
ഒരു ക്യൂബിക്‌ മീറ്റര്‍ എത്ര ക്യൂബിക്‌ അടി?
(A) 2.54 (B) 254
(© 35.92 D) 0.0283

വെജിറ്റബില്‍ ഗ്ലലവിന്‌ വിസ്‌ക്കോസിറ്റി കൂടുതലായതിനാല്‍ ഏത്‌ മെഷീന്‍ ഉപയോഗിച്ചാണ്‌ ഇത്‌ ഉപയോ
ഗിക്കേണ്ടത്‌? ⋅

(4) വാക്വം മെഷീന്‍ (18) സ്പ്രേയിങ്ങ്‌ മെഷീന്‍

(0 സ്പ്രോഞ്ചിങ്ങ്‌ മെഷീന്‍ . (0) മൊയിസ്ചര്‍ മെഷീന്‍

5 084/2016-M
[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

CARPENTER /CARPENTER CUM PACKER ANIMAL HUSBANDRY ( Malayalam ) : Video