Page:2
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LGS APEX SOCIETIES OF CO OPERATIVE SECTOR IN KERALA DIRECT/ SOCIETY' And exam conducted in the year 2016. And Question paper code was '116/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
116/2016-M
8.
10.
11
12
19.
14.
15
ഹട്ടി, രാംഗിരി ഖനികളില്‍ ഖനനം ചെയ്യുന്നത്
2) ഇരുമ്പ് 8) സ്വര്‍ണ്ണം
0) ചെമ്പ് 0) ബോക്ലൈറ്റ്
“ഗോള്‍ഡന്‍ ക്വാഡ്രിലാറ്ററല്‍ കോറിഡര്‍' എന്നത് എന്തുമായി ബന്ധപ്പെട്ടതാണ് ?
&) വിമാന കാര്‍ഗോ സര്‍വ്വീസ് 18) തുറമുഖ വികസനം
©) കംപൂട്ടര്‍ ശൃംഖല വികസനം ப) ഹൈവെ പ്രോജക്ട്
ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാന നഗരി
2) സെക്കന്തരാബാദ് 8) ഹൈദരാബാദ്
C) അമരാവതി [2) വിജയവാഡ
റിപ്പബ്ലിക്ക് എന്ന ആശയത്തെ നടപ്പിലാക്കിയ ജാക്കോബിയന്മാരില് ആകൃഷ്ടനായി
ഫ്രഞ്ച് വിപ്ലവത്തിന്റെ സ്മരണാര്‍ത്ഥം ജാക്കോബിന്‍ ട്രീ നടുകയും ജാക്കോബിയന്‍
കൂബ് രൂപീകരിക്കുകയും ചെയ്ത ഇന്ത്യന്‍ ഭരണാധികാരി
2) ടിപ്പു സുല്‍ത്താന്‍ 18) വേലുത്തമ്പി ദളവ
0) നൈസാം 0) ബഹദൂര്‍ഷ രണ്ടാമൻ
'തീന് ബിഗ' ഇടനാഴി ഏതു രാജ്യങ്ങള്‍ക്കിടയിലെ തര്‍ക്ക വിഷയമാണ് ?
2) ഇന്ത്യ-പാക്കിസ്ഥാന് 8) ഇന്ത്യ-ശീലങ്ക
€) ഇന്ത്യ- ബംഗ്ലാദേശ് D) ഇന്ത്യ-നേപ്പാള്‍
ഇന്ത്യയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഉപജ്ഞാതാവ്
4) കെ. എന്‍. രാജ് 8) എം. വിശ്വേശരയ്യ
0) എം. എസ്. സ്വാമിനാഥന് 2) പി. സി. മഹാലനോബിസ്
മുദ്ര ബാങ്ക് സഹായം ചെയ്യുന്നത്
&) ആരോഗ്യ മേഖല 8) ചെറുകിട വ്യവസായം
€) വിദ്യാഭ്യാസ മേഖല 15) നഗരങ്ങളുടെ അടിസ്ഥാന വികസനം
സൂരജ് കുണ്ട് ഇന്റര്‍നാഷണല്‍ ക്രാഫ്റ്റ് മേള നടക്കുന്ന സംസ്ഥാനം
ക) ഹരിയാന 8) ഒറീസ്സ
0) ഗുജറാത്ത് 0) മദ്ധ്യപദേശ്
عا