Kerala PSC Previous Years Question Paper & Answer

Title : ASSISTANT SALESMAN KERALA STATE CIVIL SUPPLIES CORPORATION LTD ( Malayalam )
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'ASSISTANT SALESMAN KERALA STATE CIVIL SUPPLIES CORPORATION LTD ( Malayalam ) ' And exam conducted in the year 2016. And Question paper code was '106/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 12
Excerpt of Question Code: 106/2016

Maximum : 100 marks

Time : 1 hour and 15 minutes
1. 2015 ജുലൈ 1ന്‌ പ്രധാനമന്ത്രി மேகி അവതരിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ പദ്ധതി ;
(ക) ജന്‍ധന്‍ യോജന (ए) സ്വച്ഛ്‌ ഭാരത്‌
(0) ഡിജിറ്റല്‍ ഇന്ത്യ (0) ആംആദ്മി ബീമാ യോജന

2. 2015ല്‍ അര്‍ജ്ജുന അവാര്‍ഡ്‌ നേടിയ മലയാളി താരം :
(ಯ) ടന്റതലൂക്ക (൫) പി.ആര്‍. ശ്രീജേഷ്‌
(0) ഗീതു അന്ന ജോസ്‌ യ) കെ.ടി. ഇർഫാൻ

3. ഏത്സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ്‌ വ്യാപം അഴിമതി കേസ്സ്‌?
(५) ഉത്തര്‍പ്രദേശ്‌ (18) ആന്ധ്രാപ്രദേശ്‌

(0) ഗുജറാത്ത്‌ (1) മദ്ധ്യപ്രദേശ്‌

4. വേള്‍ഡ്‌ ഗോള്‍ഡ്‌ കാണ്‍സിൽ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നഗരം:
(ക) സൂറിച്ച്‌ (൫) ലണ്ടന്‍
(0 ജോഹന്നാസ്‌ ബര്‍ഗ്‌ (0) ജനീവ

5. 2011 സെന്‍സസ്‌ പ്രകാരം ജനസംഖ്യയില്‍ പുരുഷന്‍മാരേക്കാള്‍ സ്തീകള്‍ കൂടുതല്‍ ഉള്ള കേന്ദ്ര

ഭരണ്പ്രദേശം :
(ക) ലക്ഷദ്വീപ്‌ (18) ആന്‍ഡമാന്‍
(0) ഭദ്രാനഗര്‍ ഫവേലി 0) പുതുച്ചേരി

6. സാമ്പത്തിക ശാസ്ത്ര്തിനുള്ള നോബല്‍ പുരസ്ക്കാരം 2015 ല്‍ നേടിയ വ്യക്തി:
(4) അസീസ്‌ സന്‍കാര്‍ (8) തോമസ്ലിന്‍ഡാല്‍
(0) ആംസ്ഡീറ്റര്‍ യ) വില്ലം. സി. வணி
7 ചുവടെ ചേര്‍ത്തതില്‍ ഏത്‌ സാമൂഹ്യപരിഷ്‌ക്കര്‍ത്താവുമായാണ്‌ 'രാളുങ്കൽ ലേബര്‍
കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിക്ക്‌ ബന്ധമുള്ളത്‌?
(&) വാഗ്ഭടാനന്ദന്‍ (18) ആനന്ദതീര്‍ത്ഥന്‍
(0) സ്വാമി ആഗമാനന്ദന്‍ (0) ബ്രഹ്മാനന്ദ ശിവയോഗി

[९.7.0.1

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

ASSISTANT SALESMAN KERALA STATE CIVIL SUPPLIES CORPORATION LTD ( Malayalam ) : Video