Kerala PSC Previous Years Question Paper & Answer

Title : HSA PHYSICAL SCIENCE MALAYALAM MEDIUM EDUCATION
Question Code : A

Page:7


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'HSA PHYSICAL SCIENCE MALAYALAM MEDIUM EDUCATION' And exam conducted in the year 2016. And Question paper code was '132/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 7 out of 12
Excerpt of Question Code: 132/2016

53.

55.

56,

87.

58.

59.

61.

പാര്‍ട്ടിക്കിളിന്റെ മാസ്‌ കുറയുംതോറും ഡിബ്രോഗ്ളി തരംഗദൈര്‍ഘ്യം :

(ക) കുറയുന്നു (8) വ്യത്യാസപ്പെടുന്നില്ല
(0 ക്യാഞ്ചിട്ട്‌ കൂടുന്നു (2) കൂടുന്നു

പ്ലാങ്ക്‌ സ്ഥിരാങ്കത്തിന്റെ മൂല്യം ---- ആണ്‌.
(ಹ) 6.625 > 10 58 (B) 6.625 x 10 १७
(@) 6.626 x 10MJ/K (D) 6.625 x 10%J-K

ഒരു ഫോട്ടോണിനും ഇലക്ട്രോണിനും ഭരേ ഡിബ്രോഗ്ളി തരംഗ ദൈര്‍ഘ്യമാണ്‌ എന്നാൽ ആകെ
ഈര്‍ജ്ജം :

(ക) ഇലക്ട്രോണിന്‌ ഫോട്ടോണിനേക്കാൾ കൂടുതല്‍ ആയിരിക്കും

(8) ഇലക്ട്രോണിന്‌ ഫോട്ടോണിനേക്കാള്‍ കുറവ്‌ ആയിരിക്കും

)© ഇലക്ട്രോണിനും ഫോട്ടോണിനും തുല്യമായിരിക്കും

(7) കണക്കാക്കാന്‍ പറ്റത്തില്ല

സോഡിയത്തിന്റെയും കോപ്പറിന്റെയും വര്‍ക്ക്‌ ഫംഗ്ഷന്‍ യഥാക്രമം 2.8 eV ഉം 4.5 97 ഉം ആണ്‌.

എങ്കിൽ അവയുടെ തരംഗദൈര്‍ഘ്യത്തിന്റെ അനുപാതം ഏകദേശം --------ആയിരിക്കും.
வ 4:1 (೫9) 1:2
രര 133 ©
ഹ്രൈഡജന്റെ അയോണൈസേഷന്‍ ‏سے مسو قمع‎ 6४.
ಯ) 16.3 ೫) 136
© 6 യ 19.8

ഒരു ഗ്രാണ്ട്‌ സ്റ്റേറ്റിലിരിക്കുന്ന ഇലക്ട്രോണിന്‌ സ്ഥിരസംതുലനാവസ്ഥ കൈവരിക്കുന്നത്‌ ட
ആറ്റം മോഡല്‍ പ്രകാരമാണ്‌.

(മ) തോംസണ്‍ ആറ്റം മോഡല്‍ (൫) ബോര്‍തആറ്റം മോഡല്‍

(0 ഹൈഗന്‍സ്‌ ആറ്റം മോഡല്‍ യ) റൂഥര്‍ ഫോര്‍ഡ്തആറ്റം മോഡൽ
1805 യിൽ സ്കാറ്റര്‍ ചെയ്യുമ്പോഴുള്ള ഇംപാക്റ്റ്‌ പരാമീറ്റര്‍ ---- മീറ്റര്‍ ആണ്‌.

(4) 10 (൫ 100

(©) ഇന്‍ഫിനിറ്റി യു 0
ആറ്റത്തിന്റെ സൈസ്‌ ഏകദേശം -- ആയിരിക്കും.

@) 10" ‏قوق‎ © 10 மிஸ்‌

© 10 മീറ്റര്‍ (0) 10 ‏قو‎

ഒരു മൂലകത്തിന്റെ ആറ്റോമിക ഭാരം പൂർണ്ണസംഖ്യ ആകണമെന്നില്ല. കാരണം :
ശു ആറ്ദത്തില്‍ പ്രോട്ടോണും, ഇലക്ട്രോണും ന്യൂട്രോണും ഉണ്ട്‌
(൫) മൂലകങ്ങള്‍ക്ക്‌ അലോട്രോപ്പുകള്‍ ഉണ്ട്‌
(©) ആറ്റങ്ങളെ വീണ്ടും വിഭജിക്കാം
യ) മൂലകങ്ങള്‍ക്ക്‌ ഐസോടോപ്പുകള്‍ ഉണ്ട്‌

9 182/2016
[P.T.O]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

HSA PHYSICAL SCIENCE MALAYALAM MEDIUM EDUCATION : Video