Kerala PSC Previous Years Question Paper & Answer

Title : HSA NATURAL SCIENCE MALAYALAM MEDIUM EDUCATION
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'HSA NATURAL SCIENCE MALAYALAM MEDIUM EDUCATION' And exam conducted in the year 2016. And Question paper code was '135/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 12
Excerpt of Question Code: 135/2016

29.

30.

31.

32.

34,

37.

മാലിന്യങ്ങള്‍ അധികമായി നിക്ഷേപിക്കുന്ന ജലാശയങ്ങളില്‍ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന
തിനുള്ള കാരണം :

@) ബി.ഒ.ഡി. കൂടുന്നു, ഭാക്സിജന്റെ അളവ്‌ കുറയുന്നു

൫) ബി.ഡി. കുറയുന്നു, ഓക്സിജന്റെ അളവ്‌ കുറയുന്നു

(൭ ബി.ഒ.ഡി. കൂടുന്നു, ഓക്സിജന്റെ അളവ്‌ കൂടുന്നു

(യ) ഓാല്സിജന്റെ അളവ്‌ കുറയുന്നു, ബി.ഒ.ഡി.യുമായി ബന്ധമില്ല

ല്ലോയം കലകളില്‍ ആഹാര സംവഹനം നടക്കുന്നത്‌:

(ക) വെസലുകള്‍ (8) സീവ്‌ നാളികള്‍

(0 സഹകോശങ്ങള്‍ യ) ഫഏ്ലോയം പാരന്‍കൈമ
പ്രോട്ടീന്‍ നിര്‍മ്മാണ ഘട്ടത്തില്‍ ഉൾപ്പെടുന്ന ടെര്‍മിനേഷന്‍ കോഡോണ്‍ൺ അല്ലാത്തതാണ്‌ :

(A) UAA (B) பட

(2) 008 (D) UAG
കോശ വിഭജനത്തില്‍ 10144 യൂടെ ഇരട്ടിക്കല്‍ നടക്കുന്ന ഘട്ടമാണ്‌ :

(4) ധ ഘട്ടം B) സിന്‍തആറ്റിക്‌ ഘട്ടം

© ദേഘട്ടം യ) മൈറ്റോട്ടിക്‌ ഘട്ടം
പാറ്റയുടെ ശസനാവയവമായ ട്രക്കിയയുടെ പുറത്തേക്ക്‌ തുറക്കുന്ന സുഷിരങ്ങളാണ്‌ ;

(ಯ) ട്രക്കീഡുകള്‍ (൫) പോറുകൾ

(0 സ്ററൈറക്കിളുകള്‍ യ) ന്യമാറ്റോഫോറുകള്‍
സാധാരണ കേള്‍ക്കാന്‍ കഴിയുന്ന ശബ്ദത്തിന്റെ തോത്‌ :

(A) 10ഡെസിബെല്‍ (8) 25 ഡെസിബെല്‍

(൫ 38 ഡെസിബെല്‍ യ) 18 ഡെസിബെല്‍
ഭ്രൂണത്തിന്റെ ഫേറ്റ്‌ മാപ്പ്‌ തയ്യാറാക്കുന്നതിന്‌ ഉപയോഗിക്കുന്ന ഒസ്റ്റയിനാണ്‌ :

(ಯ) ന്യൂട്രൽ റെഡ്‌ (8) മെത്തിലിന്‍ ബ്ലൂ

(©) ബിസ്മാര്‍ക്ക്‌ ബ്രാണ്‍ യ ഇവയെല്ലാം
പ്ലാസ്മ സ്കരത്തിന്റെ ഫ്ലൂയിഡ്‌-മൊസെയ്ക്‌ മാതൃക ആവിഷ്ക്കരിച്ചത്‌ :

(ക) ഡയിലി-ഡേവ്‌സൺ (൫) സിംഗര്‍-നിക്കോള്‍സൺ

(0) ഷ്ളീഡന്‍-തിയോഡര്‍ ഷ്വാൻ D) wyeo-dgd
അമൃ മഴയ്ക്ക്‌ കാരണമായ ആസിഡുകൾ രൂപപ്പെടുന്നതില്‍ പ്രധാന പങ്ക്‌ വഹിക്കുന്നത്‌ :

(ಯ) ഭാക്സിജന്‍ (8 ഭാസോണ്‍

(¢ ജലം " (D) ഹഫൈഡ്രോക്സില്‍ റാഡിക്കിള്‍

135/2016 '- 6 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

HSA NATURAL SCIENCE MALAYALAM MEDIUM EDUCATION : Video