Kerala PSC Previous Years Question Paper & Answer

Title : LGS SR FOR ST / SC / ST / EX SERVICEMEN AMONG ST VARIOUS ( Malayalam )
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LGS SR FOR ST / SC / ST / EX SERVICEMEN AMONG ST VARIOUS ( Malayalam ) ' And exam conducted in the year 2014. And Question paper code was '131/2014'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 12
Excerpt of Question Code: 131/2014

۔2

by

ض
1 - 131/2014

ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരം ഏതാണ്‌ ?
(ಗಿ) അര്‍ജ്ജുന അവാര്‍ഡ്‌ (ए) ദ്രോണാചാര്യ അവാര്‍ഡ്‌
(¢) രാജീവ്‌ ഗാന്ധി ഖേല്‍ രത്ന (11) ജി.വി. രാജു പുരസ്‌കാരം

ലോക വയോജന ദിനം :
(ಸ) ജൂണ്‍ 5 18) ജൂലൈ 11 (9) ഒക്ടോബര്‍ 1 (10) ഡിസംബര്‍ 10

2013 -ൽ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ “മനസ്സാക്ഷിയുടെ അംബാസഡര്‍” പദവി ലഭിച്ചത്‌
ആര്‍ക്ക്‌ ?

(ക) ദുര്‍ഗ്ഗ ശക്തി നാഗ്പാല്‍ (8) മലാല യുസഫ്‌ സായി

(©) തസ്ലീമ നസ്‌റിന്‍ (5) കിരണ്‍ ബേദി

ഇന്ത്യയുടെ ദീര്‍ഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക്‌ മിസൈൽ :
(ക) ജിസാറ്റ്‌ -7 (8) हाथी -17 (3) cAavog -1 (D) അഗ്നി -5

150 ദിവസാ കൊണ്ട്‌ പായ്ക്കപ്പലിൽ ലോകം ചുറ്റി റെക്കോര്‍ഡിട്ട മലയാളി :
(ക) ടോം ജോസഫ്‌ (8) അഭിലാഷ്‌ ടോമി (5) ടിന്റു ലൂക്ക (D) ടോമിന്‍ തച്ചങ്കിരി

റിസര്‍വ്വ്‌ ബാങ്കിന്റെ ഇപ്പോഴത്തെ ഗവര്‍ണ്ണര്‍ :
(ക) രഘുറാം രാജന്‍ (8) ബിമൽ ജലാൽ (0) സൂുബ്ബ റാവ്യ (10) അമര്‍ത്യാ സെന്‍

2013 -ലെ ബുക്കര്‍ പുരസ്കാരത്തിന്‌ അര്‍ഹമായതാര്‌ ?

(ക) ആലീസ്‌ മൺറോ 8) എലീന്‍ கஜ
(೮) ഹിലാരി മാന്റൽ (0) അരുന്ധതി റോയ്‌

മലയാള ഭാഷക്കായി രൂപം കൊണ്ട സര്‍വ്വകലാശാലയുടെ ആസ്ഥാനം :
(ಸ) ബേപ്പൂർ (18) നിലമ്പൂര്‍ (0) കരിപ്പൂര്‍ യ) തിരൂര്‍

182 വര്‍ഷത്തെ സേവന പാരസ്ര്യമുള്ള ടെല്്രാഫ്‌ തപാല്‍ വകുപ്പ്‌ നിര്‍ത്തലാക്കിയത്‌ എന്ന്‌ ?
(ക) 2013 മെയ്‌ -15 (8} 2018 ജൂണ്‍ - 15
(03) 203 ജൂലൈ -15 (0) 2013 ആഗസ്റ്റ്‌ - 15

1.1.0.}

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LGS SR FOR ST / SC / ST / EX SERVICEMEN AMONG ST VARIOUS ( Malayalam ) : Video