Page:7
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LDC SR FOR ST VARIOUS IDK / VEO GR II NCA PH ALP KGD TSR RURAL DEVELOPMENT ( Malayalam ) ' And exam conducted in the year 2014-M. And Question paper code was '139/2014-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
53.
54.
55.
56.
57.
58.
59.
60,
61,
സുസ്ഥിര വികസനത്തിന് വിഘാതം ഉണ്ടാക്കാത്ത പ്രവര്‍ത്തനം കണ്ടെത്തുക.
(4) ജലം പാഴാക്കല്‍ (8) വയല്‍ നികത്തല്‍
© മഴവെള്ള സംഭരണം (D) തണ്ണീര്‍തടങ്ങള്‍ നികത്തൽ
ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നത് എന്ന് ?
(ക) മാര്‍ച്ച് 22 18) ജൂണ്‍ 5 (८) ഒക്ടോബര്‍ 1 (D) ഡിസംബര്‍ 11
1948 -ല്‍ സ്ഥാപിതമായ ആറ്റോമിക് എനര്‍ജി കമ്മീഷന്റെ ആദ്യത്തെ അദ്ധ്യക്ഷന്‍
ആരായിരുന്നു ? '
(ക) വിക്രം സാരാഭായ് (3) ജഗദീഷ് ചന്ദ്രബോസ്
(ര) ഡോ.എ. പി.ജെ. അബ്ദുള്‍കലാം (D) ഹോമി. ജെ.ഭാഭ്
പ്രപഞ്ചത്തിന്റെ പരിണാമം, ഘടന എന്നിവയെക്കുറിച്ച് വിവരണം നല്കുന്ന ശാഖ :
(മ) അസ്ട്രോളജി (8) കോസ്മോളജി (0) ലിത്തോളജി (D) ഓറോളജി
[സ്തീ - പുരുഷ തുല്യത ലഭ്യമാക്കുക എന്നത് ഭരണകൂടത്തിന്റെ കടമയാക്കിയ യു.എൻ ഉടമ്പടി :
(A) 1975 (B) 1974 (©) 3 (D) 1979
അന്തര്‍ദേശീയതലത്തിൽ പ്രവര്‍ത്തിക്കുന്ന മന്ൃഷ്യാവകാശ സംഘടനകളുടെ കൂട്ടത്തിൽ
പെടാത്തത് ഏത് ?
(മ) ആംനസ്ക്കി ഇന്റര്‍നാഷണല്‍ (8) നിദ്ദിസണ്‍ ഫോര്‍ ഡെമോക്രസി
(ര) ഗ്ലോബല്‍ വാച്ച് (D) അമേരിക്ക വാച്ച്
സാര്‍വ്വദേശീയ മനുഷ്യാവകാശ ദിനം എന്ന് ?
(മ) ഡിസംബര്‍ 10 (8) ഒക്ടോബര്‍ 5 (9) ജൂണ്‍ 12 (1) ഏപ്രില്‍ 11
വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കേണ്ട അപേക്ഷയില്‍ പതിക്കേണ്ടത് എത്ര രൂപയുടെ
കോര്‍ട്ട് ഫീ സ്റ്റാമ്പാണ് ?
(&) 15 ® 5 60 0 ) 20
എത്രാമത്തെ പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീ ശാക്തീകരണം മുഖ്യ ഇനമാക്കിയത് ?
(ಗ) 6 B 8 (9) 3 (D) 10
ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്കാരം നേടിയത് :
(ക) ഗ്രാവിറ്റി (8) ടല്‍വ് ഇയേഴ്സ് എ സ്റ്റവ്
(ಲ) ബ്ലൂ ജാസ്മിന്‍ (D) ഡല്ലസ് ബൈയേഴ്‌സ് കൂബ്ബ്
9 139/2014 - M
[17.0]
ಹಡ ಸಮ ಎಮಮ 1