Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LAST GRADE SERVANTS VARIOUS KTYM MLPM DISTRICTS' And exam conducted in the year 2014. And Question paper code was '198/2014'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
16. കേരളത്തിലെ ആദ്യ “അക്വാട്ടിക് സമൂച്ചയം'' സ്ഥിതിചെയ്യുന്ന ജില്ല:
(ಗಿ) കൊല്ലം (18) ആലപ്പുഴ
(0 തിരുവനന്തപുരം (1) എറണാകുളം
17. ഇന്ത്യന്‍ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
(ക) മലാന അബ്ദുൾ കലാം ആസാദ് (18) ജവഹര്‍ലാല്‍ നെഹ്റു
(0 ഡോ.എസ്. രാധാകൃഷ്ണന് (12) ഡോ. രാജേന്ദ്രപസാദ്
18. തപാല്‍ സ്റ്റാസില്‍ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയന് ആര്?
[&) വേലുത്തമ്പി ദളവ (18) നിസ്റ്റര്‍ അല്‍ഫോന്‍സ
(€) സി.വി. രാമൻപി യ) ശ്രീനാരായണ ഗുരു
19. “ഓർ ഇന്ത്യ വാര് മെമ്മോറിയൽ” എന്നറിയപ്പെട്ടിരുന്ന ഇന്ത്യന്‍ സ്മാരകം ഏത്?
(ക) ഹവാമഹല്‍ (18) ചെങ്കോട്ട
(0) ജാലിയന്‍ വാലാ ബാഗ് സ്മാരകം യ) ഇന്ത്യാ ഗേറ്റ്
20. ഇന്ത്യയ്ക്കകത്ത് എത്ര വര്‍ഷം സ്ഥിരതാമസമുള്ളയാള്ക്കാണ് പയരത്വത്തിന് അപേക്ഷിക്കുവാന്‍ അര്‍ഹതയു
ള്ളത്? -
2 5 വര്‍ഷം (B) 3 വര്‍ഷം
(© 8 വര്‍ഷം 0 10 വര്‍ഷം
51. മയലികാവകാശങ്ങളില് നിന്ന് സ്വകാര്യന്വത്തിനുള്ള അവകാശം എടുത്തു മാറ്റിയത് എത്രാമത്
ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
(കു 11-മത് (൫) 22-7
(0) 44ാമത് (10) 6-026
22, കേരളത്തില്‍ സൈനികാവശ്യത്തിന് ഉപയോഗിക്കുന്ന വിമാനത്താവളം ഏത്?
(ക) നെടുമ്പാശ്ശേരി ന കോഴിക്കോട്
(6 വ്ല്ടഗ്ടണ് (10) തിരുവനന്തപുരം
28. ഇന്ത്യന്‍ ദേശീയഗദീതമായ വന്ദേമാതരം രചിച്ചിരിക്കുന്ന ഭാഷ:
(A) കന്നട (0) வினி
(0) സംസ്കൃതം (0) മലയാളം
24. കടുവയെ ഇന്ത്യന്‍ ദേശീയ മൃഗമായി തീരുമാനിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ ദേശീയ മൃഗം ഏതായിരുന്നു?
(4) സിംഹം (18) നിംഹവാലന് കുരങ്ങ്
൫ പശു ൬) പുള്ളിപ്പുലി
A 3 198/2014-M
[P.T.0]