Kerala PSC Previous Years Question Paper & Answer

Title : FITTER AGRICULTURE ( Malayalam )
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'FITTER AGRICULTURE ( Malayalam ) ' And exam conducted in the year 2015. And Question paper code was '089/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 12
Excerpt of Question Code: 089/2015



3

Maximum : 100 marks

Time : 1 hour and 15 minutes

1... സൈന്‍-ബാര്‍ ഉപയോഗിച്ച്‌ അളക്കാവുന്നത്‌:
(ಗಿ) ജോബിന്റെ നീളം (0) ജോബിന്റെ ചരിവ്‌

(6) ജോബിന്റെ വിതി (D) ജോബിന്റെ ഉയരം

2, കാസ്റ്റ്‌ അയണ്‍ മെഷീന്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന കുളന്റ്‌ :
(ക മണ്ണെണ്ണ (18) ഓയില്‍
(0) മര്‍ദ്ദിത വായു; 0) സോപ്പ്‌ വെള്ളം

3. ടെമ്പറിങ്ങ്‌ ചെയ്യുന്നത്‌ :
(മ) കടുപ്പം കൂട്ടാൻ (3) ബലം കൂട്ടാൻ
(0) ആന്തരിക മര്‍ദ്ദം കുറയ്ക്കാന്‍ ൬) മെഷീനിംഗ്‌ എളുപ്പമാക്കാന്‍

4. ഉളുക്ക്‌ കൂടിചേര്‍ന്നിരിക്കുന്നത്‌ :
(ക) അയണും കാര്‍ബണും (18) അയണും നിക്കലും

(0 അയണും വനേഡിയവും (1) അയണും ക്രോമിയവും

நட ഏതു ലോഹമാണ്‌ ഗാൽവനൈസിംഗിൽ ഇരുമ്പിന്റെ മുകളില്‍ പൂശുന്നത്‌?
(A) കോപ്പര്‍ (18) ടിന്‍
(0 സിങ്ക്‌ M) നിക്കല്‍

6. കോമ്പിനേഷന്‍ സെറ്റിന്റെ ഏത്‌ ഭാഗമാണ്‌ ആങ്കിൾ അളക്കാന്‍ ഉപയോഗിക്കുന്നത്‌?

ல வம்‌ (3) പ്രൊട്രാക്ടര്‍ ഹെഡ്‌
8 ‏بد‎
‏تەعمہ ةسریچہ رم‎ ൬ സെന്റര്‍ ഹെഡ്‌

7, ഡബിള്‍ സ്റ്റാര്‍ട്ട്‌ ത്രെഡ്‌ ഉള്ള നട്ടിലും ബോള്‍ട്ടിലും 2 മി.മീ. പിച്ച്‌ ആണ്‌ ഉള്ളതെങ്കില്‍ അതിന്റെ ലീഡ്‌

എത്രയായിരിക്കും?
(ക 4മി.മീ. 18 2%.
(8 1 യ) 3മിമീ.
A 3

[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

FITTER AGRICULTURE ( Malayalam ) : Video