Page:1
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LGS PH ONLY VARIOUS COMP/CORP/PEON /WATCHMAN NCA DCB /GUARD GR II EX SERVICEMEN ONLY KSRTC LGS SR VARIOUS/PEON/WATCHMAN NCA KSFE LTD /SECURITY GUARD GR II KE AND AEC LTD ( Malayalam ) ' And exam conducted in the year 2015. And Question paper code was '107/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
107/2015-M
Maximum : 100 marks
Time : 1 hour and 15 minules
1. വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം :
(^) 1981 ൫ 1924
(0) 1921 ೧) 1932
2. 'കേരളസിംഹം' എന്ന കൃതി രചിച്ചതാര്?
(ಗ) കെ.കേളപ്പന്‍ (8) കെ.എ. നീലകണ്ഠേ്രോസ്സി
(@) സര്‍ദാര്‍ കെ.എം. പണിക്കര്‍ D) ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
8. *കറുത്ത മരണം” എന്നറിയപ്പെടുന്നത് :
(മ) പ്ലേഗ് ൫ എയ്ഡ്സ്
(09 ക്ഷയം യ) കുഷ്ഠം
4, അന്തരീക്ഷത്തിലെ ഏറ്റവും താഴെയുള്ള മണ്ഡലം :
ക മിസോസ്ക്ിയര്‍ ൫ ട്രേപ്പോസ്തിയര്‍
(0) സ്ട്രാറ്റോസ്തിയര്‍ (2) ഭാസോണ്‍ പാളി
8. ഐക്യരാഷ്ട്രദിനമായി ആചരിക്കുന്നത്:
൭) 1945 ജൂണ്‍ 15 (8) 1945 ഒക്ടോബര്‍ 14
)© 1946 ഒക്ടോബര്‍ 26 ` @) 1945 ഒക്ടോബര്‍ 24
൫. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന ആഹ്വാനം നൽകിയത്:
(ക മഹാത്മാഗാന്ധി (8) ബാലഗംഗാധരതിലകൻ
(0) സുഭാഷ്ചന്ദ്രബോസ് D) ദാദാബായ് നവറോജി
7. ഭാരതം വിക്ഷേപിച്ച ആദ്യ കൃതിമോപ്്രഹം:
(ಯ ഭാസ്ക്കര - (©) ` ആര്യഭട്ട
(0 کیہ ൬) രോഹിണി
8. സാധുജനപരിപാലന സംഘം” രൂപീകരിച്ചത് :
(ಗಿ) അയ്യങ്കാളി ൫) വാഗ്ഭടാനന്ദന്‍
(0) ശ്രീനാരായണഗുരു (D) രാജാറാം മോഹന്‍ റോയ്
[P.T.O.]