Kerala PSC Previous Years Question Paper & Answer

Title : ELECTRIC LINEMAN PLANTATION CORPN OF OF KERALA LTD
Question Code : A

Page:11


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'ELECTRIC LINEMAN PLANTATION CORPN OF OF KERALA LTD' And exam conducted in the year 2015. And Question paper code was '144/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 11 out of 12
Excerpt of Question Code: 144/2015



85. കേരളത്തില്‍ വടക്ക്‌ കിഴക്കൻ മൺസൂൺ അനുഭവപ്പെടുന്ന കാലം :
(ക) ജൂണ്‍ മുതല്‍ സെപ്പംബര്‍ വരെ (8) ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ
(©) ഡിസംബര്‍ മുതൽ ജനുവരി വരെ യ) ഏപ്രില്‍ മുതൽ മെയ്‌ വരെ

86. സാര്‍വ്വത്രിക വിദ്യാഭ്യാസം ഭരണകൂടത്തിന്റെ ഉത്തരവാദിത്തമായി ഏറ്റെടുത്തുകൊണ്ട്‌ 1817 @
വിളംബരം നടത്തിയ തിരുവിതാംകൂര്‍ ഭരണാധികാരി :

(ಗ) ശ്രീചിത്തിരതിരുനാൾ മഹാരാജാവ്‌ @) ധര്‍മ്മരാജാവ്‌
)0 റാണി ലക്ഷ്മി ഭായി (10) റാണി പാര്‍വ്വതി ഭായി

87. ഇന്ത്യയുടെ കൂടാരം എന്ന്‌ വിശേഷിപ്പിക്കുന്ന 'ലിറ്റില്‍ താജ്മഹല്‍' എവിടെയാണ്‌?
(^) ‏٥ء‎ (8) ന്യൂയോര്‍ക്ക്‌
(0) പാരീസ്‌ യ) ടോക്കിയോ

88. 2013 ലെ കോമണ്‍വെല്‍ത്ത്‌ സമ്മേളനത്തിന്‌ ആതിഥേയത്വം വഹിച്ച രാജ്യം:
(4) ശ്രീലങ്ക (18) ഇന്‍ഡോനേഷ്യ
)© ഇശ്ലണ്ട്‌ യ) യൂഗോസ്ലാവിയ

89. ജന്മവും കാണവും' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
(ക കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം
(൫) കേരളത്തില്‍ നിലനിന്നിരുന്ന ഗോത്രവര്‍ഗ്ഗ ആചാരം
(൫ കേരളത്തില്‍ നിലനിന്നിരുന്ന ജന്മി കുടിയാന്‍ വ്യവസ്ഥ
൬) കേരളത്തിലെ ജാതി വ്യവസ്ഥ

90. ചാന്നാര്‍ ലഹളയ്ക്ക്‌ പിന്തുണ നൽകിയ സാമൂഹ്യ പരിഷ്‌ക്കർത്താവ്‌ :

(ಹ) ശ്രീനാരായണ ഗുരു (8) വൈകുണ്ട സ്വാമികൾ
© അയ്യങ്കാളി യ) ചട്ടമ്പി സ്വാമികള്‍
91. 'മുസ്ലിരിസ്സ്‌ എന്ന പ്രാചീന തുറമുഖപട്ടണം ഇപ്പോള്‍ ഏതു പേരിലാണ്‌ അറിയപ്പെടുന്നത്‌?
(ക) കൊച്ചി ൫) കോഴിക്കോട്‌
(0 ബേപ്പൂര്‍ (2) കൊടുങ്ങല്ലൂര്‍
9. ഇന്ത്യയില്‍ ചണ വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്‌ ഏത്‌ നദീതീരത്താണ്‌?
(வ வஹி (൫ മഹാനദി
(0 കോസി യ) യമുന
A 13 144/2015-M

[7.7.01

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

ELECTRIC LINEMAN PLANTATION CORPN OF OF KERALA LTD : Video