Page:10
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LOWER DIVISION CLERK KANNADA AND MALAYALAM KNOWING NCA PRELIMINARY VARIOUS' And exam conducted in the year 2015. And Question paper code was '117/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
76.
2.
78.
ಹ್ಯಾ
80.
ഉണ്ണായിവാര്യരുടെ 'നളചരിതം' ആട്ടക്കഥ കാളിദാസശാകുന്തളത്തേക്കാൾ മികച്ച കൃതിയാണെന്ന്
അഭിപ്രായപ്പെട്ട നിരൂപകനാര്‍്?
(^) സുകൂമാര്‍ അഴീക്കോട് (8) ५०६0 ००९४९
(0) കെ.പി. അപ്പന്‍ (0) 00006
ശരിയായ തര്‍ജ്ജമ എഴുതുക :
‘Envy. is the sorrow of fools.”
(ಗಿ) അസുയ വിഡ്ഡികളുടെ ദുഃഖമാണ്
(ಗ) വിഡ്ഡികള്‍ക്ക് അസൂയ ദുഃഖമുണ്ടാക്കുന്നു
(0) അസൂയാലുക്കളായ വിഡ്ഡികൾ ദുഃഖിക്കുന്നു
(2) വിഡ്ഡികള്‍ക്ക് അസൂയ മാത്രമാണ് ദുഃഖം .
തന്നിട്ടുള്ള ശൈലി സൂചിപ്പിക്കുന്ന ശരിയായ അര്‍ത്ഥമേത്?
“ഈടും പാവും'
(ക) വ്രസ്തമം നെയ്തെടുക്കല്‍ ⋅ ≺⊟⋟⋒⊡⋒≺⋒⇩≝∾⊃⋯↿∣⋞↶∾⊕⊕
≼∁⋟⊕⊓⊺≖≧⊑⊓↲⊃⊕≙∣≞↖⋮≟∎⋬≃↴⊚≞∾⋒ D) ശരിതെറ്റു കലര്‍ന്നിരിക്കല്‍
ഇംഗ്ലീഷ് പദത്തിന് യോജിച്ച അര്‍ത്ഥമുള്ള പദം തെരഞ്ഞെടുക്കുക :
Fustigation
(ക) ഒന്നാമത്തേത് (8) പുകയ്ക്കല്‍
(0) ശ്വാസംമുട്ടൽ യ പ്രഹരം
ഇം്ലീഷ് ചൊല്ലിന് സമാനമായ പഴഞ്ചൊല്ല് കണ്ടെത്തുക :
“Beggers cannot be choosers”
(മ ദാനം വാങ്ങുന്ന പശുവിനെ തെരഞ്ഞെടുക്കാന്‍ നില്ലരുത്
(൫ ദാനംകിട്ടിയ പശുവിന്റെ പല്ലെണ്ണരുത്
(€) തെരഞ്ഞെടുക്കുന്നവന് ദാനം വാങ്ങാൻ കഴിയില്ല
D) ഭാനത്തിന്റെ മുതല്‍ തെരഞ്ഞെടുക്കാന്‍ കഴിയില്ല
117/2015 12 A