Page:1
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'FOREST GUARD NCA FOREST/MALE WARDER NCA JAIL ( Malayalam ) ' And exam conducted in the year 2015. And Question paper code was '178/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
178/2015-M
Maximum : 100 marks
Time : 1 hour and 15 minutes
1. പ്രശസ്തമായ തൃശ്ശൂര്‍ പൂരം ആരംഭിച്ചത്:
(4) മാര്‍ത്താണ്ഡവര്‍മ്മ (8) ശക്തന്‍ തമ്പുരാന്‍
(0) ധര്‍മ്മരാജാവ് (0) സാമൂതിരിപ്പാട്
3. കേരളത്തില്‍ ഏറ്ദവും കൂടുതല്‍ നദികള്‍ ഒഴുകുന്ന ജില്ല :
(ಗ) ആലപ്പുഴ (18) ഇടുക്കി
(0) പാലക്കാട് (0) കാസര്‍ഗോഡ്
3. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വന്പ്രദേശമുള്ള ജില്ല :
(ക) ഇടുക്കി (18) പാലക്കാട്
(ര) വയനാട് (1) മലപ്പുറം
4. ഇന്ത്യയില്‍ ഏറ്റവുമധികം റബ്ബര്‍ ഉല്ലാടിപ്പിക്കുന്ന സംസ്ഥാനം:
ಓಡ) കര്‍ണ്ണാടക (18) തമിഴ്‌നാട്
(0 കേരളം ൬) പശ്ചിമബംഗാൾ
5.” മലബാര്‍ ബ്രിട്ടീഷുകാര്‍ക്ക് ലഭിച്ചത് ഏത് സന്ധിപ്രകാരമാണ്?
(&) അലഹബാദ് സന്ധി 4 _ ) ക്രംഗപട്ടണം സന്ധി
(0 മലബാര്‍ സന്ധി (10) മംഗലാപുരം സന്ധി
6. 1951 ഏപ്രില്‍ മാസത്തിൽ അഖില കേരള കോണ്‍ഗ്രസ്സ് സടമ്മളനം ചേര്‍ന്നത്:
(2 ഒറ്റപ്പാലം (8) മഞ്ചേരി
(9 കൊച്ചി (0) എറണാകുളം
₹. മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്ത നേതാവ്:
(2 ഡോ.പല്‍പ്പു (1) ജി.പി. പിള്ള
(0൫) . കെ. മാധവന്‍ നായർ (12) കെ.പി.കേശവമേനോന്‍
8. കൊച്ചിയില്‍ ഉത്തരവാദഭരണം നേടുന്നതിനായി രൂപികരിച്ച സംഘടന:
(ಸ) പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി (8) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
(0) കൊച്ചിന്‍ രാജ്യ പ്രജാ മണ്ഡലം 1) യൂത്ത്ലീഗ്
|P.T.0.]