Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'ATTENDER NON TECHNICAL SR TECHNICAL EDUCATION ( Malayalam ) ' And exam conducted in the year 2015. And Question paper code was '181/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
16.
17.
18,
19.
26,
21.
22:
23.
'ദേവഭൂമി' എന്നു വിളിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം ഃ
(A) ഉത്തര്‍പ്രദേശ് (8) ഉത്തരാഖണ്ഡ്
(0) പഞ്ചാബ് (11) ഒറീസ
1885-ല്‍ ഇന്ത്യന്‍ ട്മിന്റെ നായകനായിരുന്ന മലയാളി വോളിബോള്‍ താരം :
(4) സെബാസ്റ്യന്‍ സേവ്യർ (18) സുരേഷ് ബാബു
(0) ജിമ്മി ജോര്‍ജ്ജ് (0) പിൽസൺ ചെറിയാന്
'ബട്ടര്പ്ലൈ മോക്ക്" ഏത് ഗെയിംസുമായി ബന്ധപ്പെട്ടിരിക്കുന്നു?
(ಯ) வலி رت വാട്ടപോളോ
(0) ഡൈവിംഗ് യ നീന്തല്‍
“പ്രയ്അശീലര് ഒരിക്കലും അശക്തർ ആവുകയില്ല" - ആരുടെ വാക്കുകൾ?
(५) ഇന്ദിരാഗാന്ധി (18) മഹാത്മാഗാന്ധി
(೧) ജവഹര്‍ലാല്‍ നെഹ്റു യു എ.പി.ജെ. അബ്ദുള്‍കലാം
കര്‍ണ്ണാടക സംഗീതത്തിന്റെ പിതാവ്;
(ക) പുരന്ദരദാസ് ` @) വെങ്കിടമഖി
(0) ഷഡ്കാല ഗോവിന്ദമാരാര്‍ (10) ശ്യാമശസ്തികള്.
യുദ്ധ ടാങ്കുകള്‍, യന്ത്രങ്ങള്‍ ഇവ നിര്‍മ്മിക്കുന്ന വ്യവസായ നഗരമായ ആവടി ഏത് സംസ്ഥാനത്ത് സ്ഥിതി
ചെയ്യുന്നു?
(ക ००८००९० ए) കര്‍ണ്ണാടകം
(£) മദ്ധ്യപ്രദേശ് (D) തമിഴ്നാട്
ശ്രീരംഗപട്ടണം ഏത് നദിയുടെ തീരത്താണ്?
(ക) പെരിയാര്‍ (2) കൃഷ്ണ
(0 കാവേരി (D) ഭാരതപ്പുഴ
കരസേനയുടെ ആസ്ഥാനം :
(4) ചെന്നൈ (18) മുംബൈ
(0 ०6५०3069 (10) ന്യൂഡല്‍ഹി
5 181/2015-M
[P.T.O.]