Page:7
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'BOAT DRIVER KERALA STATE WATER TRANSPORT ( Malayalam ) ' And exam conducted in the year 2015. And Question paper code was '223/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
84,
53.
56.
57.
58.
59.
61,
1939-ലെ തിരുവിതാംകൂര്‍ രാജധാനി മാർച്ചിന് നേതൃത്വം നല്കിയ വനിത :
(2) ആനി മസ്ക്രീന് (7) അക്കാമ്മ ചെറിയാന്
(८) കടത്തനാട്ടു മാധവിയമ്മ D) ആര്യാപള്ളം
കേരളത്തിലെ ഉപ്പു സത്യാഗ്രഹത്തിന്റെ നേതാവ്:
(A) പി.കൃഷ്ണപിള്ള ന ടി.ആര്. കൃഷ്ണസ്വാമി അയ്യര്‍
(ര കെ. മാധവന് നായര്‍ (2) കെ.കേളപ്പന്
2014ലെ വയലാര്‍ അവാര്‍ഡ് ജേതാവ് :
(ക) പ്രഭാവര്‍മ്മ (18) എംകെ. സാനു
(ര എം.ടി. വാസുദേവന്‍ നായർ (10) കെ.ആര്.മീര
വി.എസ്.എസ്.സി.യുടെ പൂതിയ ഡയറക്ടര്‍ :
(ക) ജി. മാധവന് നായർ (0) കെ. രാധാകൃഷ്ണന്
(0 കെ.വി.തോമസ് (D) എം ചചന്ദ്രടത്തന്
2014-ലെ അര്‍ജ്ജുന അവാര്‍ഡ് ജേതാവ് അല്ലാത്തത് ആര്?
مہہ وک رص (ക விகி
(0) സജിതോമസ് D) വിജയകുമാര്‍
കേരള സര്‍ക്കാരിന്റെ 'ശുഭയാത്ര 2015' പദ്ധതിയുടെ ഗുഡ്വില് അംബാസിഡര്‍ :
(4) മോഹന്‍ലാല്‍ (18) ഭിലീപ്
(0) മുകേഷ് 1) മമ്മൂട്ടി
അടുത്ത സമയത്ത് ലോക ഒപൈതുക സംസ്ക്കാരങ്ങളുടെ പട്ടികയില്‍ ഇടം ലഭിച്ച കേരളത്തിലെ
കൊട്ടാരം :
ക ക്ള്മാനൂര് കൊട്ടാരം ൫ തൂപ്പൂണിത്തുറ കൊട്ടാരം
(൫ പത്മനാഭപുരം കൊട്ടാരം (0) അറയ്ക്കല്‍ കൊട്ടാരം .
സിമന്റിന്റെ സെറ്റിങ് സമയം ക്രമീകരിക്കാന്‍ ചേര്‍ക്കുന്ന വസ്തുവാണ് :
(ക) സള്‍ഫര്‍ (18) അമോണിയം ഡൈക്രോമേറ്റ്
(0) സോഡിയം ക്ലോറൈഡ് ന) ജിപ്പം
തെര്‍മോസെറ്റിങ് പ്ലാസ്റ്റിക്കിന് ഉദാഹരണമാണ് :
(ക) പി.വി.സി. (8) ബേക്കലൈറ്റ്
(9) പോളിത്തീന്‍ (D) മാലത്തിയോണ്‍
9 223/2015-M
[P.T.0.]