Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'AYAH VARIOUS ( Malayalam ) ' And exam conducted in the year 2015. And Question paper code was '170/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
19.
20.
21.
22.
23.
24.
25.
26,
27.
28.
ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് എത്ര വയസ്ത്യവരെ അധികാരത്തില്‍ തുടരാം?
{A) 58 (B) 60 (೮) 65 (D) 68
ചാലൂക്യ രാജവംശത്തിന്റെ തലസ്ഥാനം ഏതായിരുന്നു ?
(ക) പെഷവാര്‍ (8) വാതാപി (¢ കാനൂജ് (12) ശ്രീകാകുളം
ഓസോണ്‍ കവചം സ്ഥിതിചെയ്യുന്ന അന്തരീക്ഷ പാളി ഏത്?
(ക) ഭ്രോപ്പോസ്ഫിയര്‍ (18) வில
(9 മിസോസ്ഫിയര്‍ (0) തെര്‍മോസ്ഫിയര്‍
പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?
(ക) കാസര്‍ഗോഡ് (8) ആലപ്പുഴ مہم കണ്ണൂര്‍ (0) വയനാട്
ചവിട്ടു നാടകം കേരളത്തില്‍ പ്രചരിപ്പിച്ചത് ആര് ?
(^) പോര്‍ച്ചുഗീസുകാര്‍ (8) ഡച്ചുകാര്‍
(€) ഫ്രഞ്ചുകാര്‍ (0) ബ്രിട്ടീഷുകാര്‍
എന്നേ തുറമുഖം ഏത് തീരത്ത് സ്ഥിതി ചെയ്യുന്നു ?
(ക) മലബാര്‍ തീരം (8) കൊങ്കണ്‍ തീരം
(€) കോറമാണ്ടല്‍ തീരം (10) ഗുജറാത്ത് തീരം
കണ്‍കറന്റ് ലിസ്റ്റ് ഏത് രാജ്യത്തിന്റെ ഭരണഘടനയില്‍ നിന്നും കടം കൊണ്ടതാണ്?
(ക) കാനഡ (8) അയര്‍ലാന്റ് (0) അമേരിക്ക (D) ആസ്രേലിയ
ജവഹര്‍ ലാൽ നെഫ്റൂ അന്തരിച്ചത് ഏത് വര്‍ഷത്തിലാണ് ?
(A) 1964 (B) 196 (©) 1963 (D) 1967
മള്‍ബറി കൃഷിയെക്കുറിച്ചുള്ള ശാസ്ത്ര്യ പഠനട ഏത് ?
(ക) സെറികള്‍ച്ചര്‍ (8) മോറികള്‍ച്ചര്‍ (0) എപ്പികള്‍ച്ചർ (12) ടിഷ്യുകള്‍ച്ചര്‍
ബംഗാള്‍ ഉൾക്കടലിൽ പതിക്കാത്ത നദി ഏതാണ്?
(2) ഗോദാവരി (8) മഹാനദി (८) കൃഷ്ണ (0) ൯മ്മദ
5 170/2015 - M
[11.0]