Kerala PSC Previous Years Question Paper & Answer

Title : LDC VARIOUS 2014 ERNAKUKAM ( Malayalam )
Question Code : D

Page:12


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LDC VARIOUS 2014 ERNAKUKAM ( Malayalam ) ' And exam conducted in the year 2014-M. And Question paper code was '001/2014-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'D'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 12 out of 12


Excerpt of Question Code: 001/2014-M

91. “നിണം' എന്ന്‌ അര്‍ത്ഥം വരുന്ന പദം:

(ക) സലിലം (18) ഏണം

(0) ധര (1) ಇಯಂ
92. ശരിയായ പദം എഴുതുക :

(ക) പാദസരം (8) வறு

(0 പാദസൊരം (10) പാടദബ്വരം

93. Ididn't see any reason (0 ധ്ടില്ം 1105 ലന! - ഈ വാക്യത്തിന്റെ ഉചിതമായ തര്‍ജ്ജമ ഏത്‌?
(ಗಿ) അയാളുടെ പ്രസ്താവന വിശ്വസിക്കാന്‍ ഞാന്‍ കാരണം കാണുന്നില്ല
(18) അയാളുടെ പ്ര്നാവന ഞാന്‍ വിശ്വസിക്കുന്നില്ല
(0) അയാളുടെ പ്രസ്നാവന വിശ്വസിക്കാതിരിക്കാന്‍ ഞാൻ കാരണമൊന്നും കാണുന്നില്ല
(0) അയാളുടെ പ്രസ്താവനയില്‍ വിശ്വസനീയമായ കാരണമൊന്നും ഞാന്‍ കാണുന്നില്ല

54. പെട്രോള്‍ വേഗത്തിൽ കത്തുന്നതാണ്‌ - ഇതിന്‌ സമാനമായ ഇംഗ്ലീഷ്‌ വാക്യം:
(A) Petrol is inflammatary (B) Petrol is highly inflammable
(¢) Petrel is not inflammable (12) Petrol causes inflammation

95. അമ്മകട്ടിലില്‍ ഇരുന്നു - ഈ വാക്യത്തില്‍ വന്നിരിക്കുന്ന വിഭക്തി ഏത്‌?

ക) പ്രയോജിക (0) ആധാരിക
(0) സംയോജിക യു പ്രതിഗ്രാഹിക
96. 'ദീപാളി കുളിക്കുക' എന്ന്‌ അര്‍ത്ഥം വരുന്ന ശൈലി :
(ക) പിശുക്ക്‌ കാണിക്കുക (0) ധൂര്‍ത്തു കാണിക്കുക
(0) മിതമായി ചിലവാക്കുക (10) ആര്‍ത്തി കാണിക്കുക
87. കണ്ടുവെങ്കില്‍ - ഇതിലെ സന്ധി:
(2) ആദേശനന്ധി (8) ലോപസന്ധി
(0) ആഗമസന്ധി 1) விலையி
98. 'ചന്ത്രക്കാരന്‍' ഏതു കൃതിയിലെ കഥാപാത്രമാണ്‌?
(&) രാമരാജബഹദൂര്‍ (8) ഇന്ദുലേഖ
(0) ശാരദ (D) ധര്‍മ്മരാജ
99. 2015-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ നോവൽ :
(4) ശ്യാമമേഘം (18) അന്ധകാരനഴി
(0) കൂട്ടിപട്ടാളത്തിന്റെ കേരള പര്യടനം M) ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു

100. 'കേരളപാണിനി' - ആരുടെ തൂലികാനാമമാണ്‌?
(4) കേരളവര്‍മ്മ വലിയ കോയിതമ്പുരാന്‍ (18) കുഞ്ഞിക്കുട്ടന്‍ തമ്പുരാൻ
(0) സി.വി. രാമന്‍പിള്ള (0) ഏ.ആര്‍. രാജരാജവര്‍മ്മ

1/2014-M 14 D

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LDC VARIOUS 2014 ERNAKUKAM ( Malayalam ) : Video