Kerala PSC Previous Years Question Paper & Answer

Title : LDC VARIOUS 2014 KOZHIKODE ( Malayalam )
Question Code : C

Page:2


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LDC VARIOUS 2014 KOZHIKODE ( Malayalam ) ' And exam conducted in the year 2014-M. And Question paper code was '007/2014-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'C'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 2 out of 12


Excerpt of Question Code: 007/2014-M

9. 3500 രൂപയ്ക്ക്‌ 10% നിരക്കിൽ 2 വര്‍ഷത്തെ സാധാരണ പലിശ എത്ര ?
(ക) 1750 ® 1700 ) 0 () 5

10. ഒരു ക്ലോക്ക്‌ 9 മണി 20 മിനിറ്റ്‌ എന്ന്‌ സമയം കാണിക്കുന്നു. ക്ലോക്കിന്റെ പ്രതിബിംബം
കാണിക്കുന്ന സമയം എത്ര ?

(ಸ) 2 മണി 20 മിനിറ്റ്‌ (18) ടമണി 20 മിനിറ്റ്‌
(ಲ) 3 മണി 20 മിനിറ്റ്‌ (0) 2 छी 4) कत्त

11. ഏറ്റവും ദൈര്‍ല്യം കുറഞ്ഞ ലോകസഭ പിരിച്ചുവിട്ട രാഷ്ട്രപതി ;

(ಗಿ) ശങ്കര്‍ ദയാൽ ശ& (1) കെ.ആര്‍. നാരായണന്‍
(¢) ആര്‍. വെങ്കിട്ടരാമന്‍ (0) എചപി.ജെ. അബ്ദുള്‍കലാം

12. 'മഡീബ്‌' എന്നറിയപ്പെടുന്ന ദേശീയ നേതാവ്‌
(ക) ബരാക്‌ ഭബാമ (8) മാര്‍ട്ടിന്‍ ലൂഥർ കിംഗ്‌

(0) നെല്‍സണ്‍ മണ്ടേല (ப) എബ്രഹാം ലിങ്കണ്‍

13. ഭഗത്‌ സിംഗിന്റെ സ്മാരകമായ ' ഭഗത്സിംഗ്‌ ചാക്ക്‌ ' സ്ഥിതി ചെയ്യുന്നത്‌ :

(ക) ലാഹോര്‍ (8) അഹമ്മദാബാദ്‌
(೮) കൊല്‍ക്കത്ത (0) ഇസ്ലാമാബാദ്‌

14. ഇന്ത്യയില്‍ ആദ്യമായി അച്ചടി നടന്ന സ്ഥലം ഏതാണ്‌ ?
(&) മുംബൈ (8) ചെന്നൈ (3) ഗോവ (2) കൊല്‍ക്കത്ത

15, ഇന്ത്യയിലെ മുന്നാമത്തെ വനിത വിദേശകാര്യ സെക്രട്ടറി :
(ക) ചോകില അയ്യര്‍ (8) നിരുപമ റാവു
(ಲ) സുജാത സിംഗ്‌ (2) പ്രതിഭ പട്ടേല്‍

16. ഐ. എസ്‌. ആര്‍. ഒ -യുടെ ആസ്ഥാനത്തിന്റെ പേര്‌ ;
(है) വായു ഭവന്‍ 1) അന്തരീക്ഷ ഭവന്‍

(0 ആകാശ്‌ ഭവന്‍ (D) ഇവയൊന്നുമല്ല.

7/2014 - M 4 8

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LDC VARIOUS 2014 KOZHIKODE ( Malayalam ) : Video