Kerala PSC Previous Years Question Paper & Answer

Title : ATTENDER PHOTOGTRAPHY SECTION INFORMATION AND PUBLIC RELATIONS ( Malayalam )
Question Code : A

Page:10


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'ATTENDER PHOTOGTRAPHY SECTION INFORMATION AND PUBLIC RELATIONS ( Malayalam ) ' And exam conducted in the year 2014. And Question paper code was '009/2014'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 10 out of 12
Excerpt of Question Code: 009/2014

81- പ്രിന്റ്‌ ചെയ്യുമ്പോള്‍ ഡാര്‍ക്ക്‌ റൂമിൽ ഏതു നിറത്തിലുള്ള ലൈറ്റ്‌ ആണ്‌ ഉപയോഗിക്കുന്നത്‌ ?
(ക) പച്ച (0) നീല (ಲ) വയലറ്റ്‌ (0) ചുവപ്പ്‌

82. പ്രിന്റിംഗ്‌ ബോക്സില്‍ ഉപയോഗിക്കുന്നത്‌ താഴെപ്പറയുന്നവയിൽ ഏതൊക്കെയാണ്‌ ?
(5) ലെന്‍സും ബള്‍ബും (8) മിററും ബള്‍ബും

(©) ஜுமா வம்ப യ) ഇതൊന്നുമല്ല

83- കോണ്‍ടാക്ട്‌ പ്രിന്റ്‌ ചെയ്യുമ്പോള്‍ ബള്‍ബിൽനിന്നും വരുന്ന പ്രകശേത്തിന്റെ തീവ്രത
കുറയ്ക്കുവന്‍ താഴെ പറയുന്നവയില്‍ ഏതാണ്‌ ഉപയോഗിക്കുന്നത്‌ ?

(^) വെള്ളപേപ്പര്‍ (8) ചുവന്ന പേപ്പര്‍ (9) മഞ്ഞപേപ്പര്‍ (D) ടിഷ്യു പേപ്പര്‍

84. മിക്സ്ഡ്‌ ഡെവലപ്പര്‍ തയ്യാറാക്കുമ്പോള്‍ ആദ്യം ചേര്‍ക്കുന്ന കെമിക്കല്‍ ഏതാണ്‌ ?
(4) ഫൈഡ്രോക്വിനോണ്‍ (8) സോഡിയം സള്‍ഫേറ്റ്‌
(3 ‏۵ھ‎ (0) സോഡിയം കാര്‍ബണേറ്റ്‌

85. ഓവര്‍ എക്സ്പോസിംഗ്‌ ആയ നെഗറദ്ദീവിന്റെ തീവ്രത കുറല്ലുന്നതിന്‌ ഏത്‌ കെമിക്കലിന്റെ
ലായനിയാണ്‌ ഉപയോഗിക്കുന്നത്‌ ?

(4) പൊട്ടാസ്യം ഫെറി സൈനയിഡ്‌ (8) ஹைவே?
(©) സോഡിയം സള്‍ഫേറ്റ്‌ (8) സോഡിയം കാര്‍ബണേറ്റ്‌

86. ഡെവലപ്പര്‍ തയ്യാറാക്കി സൂക്ഷിക്കുന്നത്‌ ഏതു നിറത്തിലുളള കുപ്പികളിലാണ്‌ ?
(^) വെള്ള (8) മഞ്ഞ (9 ۵ (2) വയലറ്റ്‌

87- വളരെയധികം സുതാര്യമായ നെഗറ്റീവുകൾ പ്രിന്റ്‌ ചെയ്യാന്‍ ഉപയോഗിക്കുന്ന
ഫോട്ടോഗ്രാഫിക്‌ പേപ്പര്‍ ഏത്‌ ?
(2) സോഫ്റ്റ്‌ (ए) നോര്‍മ്മല്‍ (८) ഫഷാര്‍ഡ്‌ (D) എക്സ്ടാ ഹാര്‍ഡ്‌

88, ഏതു ഫോട്ടോഗ്രാഫിക്‌ പേപ്പറില്‍ പ്രിന്റ്‌ ചെയ്ത ഫോട്ടോയാണ്‌ ഗ്ലേസിംഗ്‌ ചെയ്യുന്നത്‌ ?
(^) സോഫ്റ്റ്‌ (8) നോര്‍മല്‍ (८) ഗ്ലോസ്സി (7) ഹാര്‍ഡ്‌

9/2014 - M ∙ 12 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

ATTENDER PHOTOGTRAPHY SECTION INFORMATION AND PUBLIC RELATIONS ( Malayalam ) : Video