Kerala PSC Previous Years Question Paper & Answer

Title : DRIVER GRADE II KERALA STATE HANDLOOM WEAVERS CO OPERATIVE SOCIETY LTD ( Malayalam )
Question Code : B

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER GRADE II KERALA STATE HANDLOOM WEAVERS CO OPERATIVE SOCIETY LTD ( Malayalam ) ' And exam conducted in the year 2014. And Question paper code was '004/2014'. Medium of question paper was in Malayalam or English . Booklet Alphacode was 'B'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 12
Excerpt of Question Code: 004/2014



36.

37.

38.

39.

40.

41.

42,

44.

ബംഗാള്‍ വിഭജനം നടന്ന വര്‍ഷം:

(A) 1906 (B) 1905
(೧) 1805 (1) 1911

1905 ല്‍ പന്തളം കേരളവര്‍മ്മയുടെ പ്രതാധിപത്യത്തിൽ ആരംഭിച്ച പ്രസിദ്ധീകരണം :_

(ಗ) കേരള കൌമുദി ൯ കലാകമുദി

(0) ഭാഷാപോഷിണി യു കവനകാമുദി
കേരളത്തിലെ ഏറ്റവും ചെറിയ നദി:

(ക) ചന്ദ്രഗിരിപ്പുഴ (18) മഞ്ചേശ്വരം പുഴ

(©) ഭവാനിപ്പുഴ യ) പമ്പാനദി
ഇന്ത്യസ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈല്‍ :

(ക) അഗ്നി (ए) ധനുഷ്‌

(८) ஷமி ന) സൂര്യ
'യവനപ്രിയ' എന്ന പേരില്‍ അറിയപ്പെടുന്ന കേരളിയ കാർഷിക ഉന്നന്നം :

(^) ഏലം (൫) കറുവപ്പട്ട

(0) ഗ്രാമ്പൂ യ കുരുമുളക്‌
കേരള നിയമസഭയുടെ ഇപ്പോഴത്തെ ഡെപ്യൂട്ടി ്്രീക്കര്‍ :

(ಗ) എന്‍. ശക്തന്‍ (൫) ജോസ്ബേബി

(0 ജി.കാര്‍ത്തികേയന്‍ (2) എന്‍. സുന്ദരനാടാര്‍

ഓട്ടമത്സരമായ 'മാരത്തോണി'ന്‌ ഒദ്യോഗികമായി അംഗീകരിച്ച ദൂരം :
(മ) 24 മൈൽ 385 വാര ൫) 26 മൈല്‍ 385 വാര
)© 220524 385 ५५०० (D) 28 മൈൽ 385 വാര

താഴെ കൊടുത്തിരിക്കുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടതാണ്‌ കല്‍പ്പാത്തി-ശുചീന്ദ്രം സത്യാഗ്രഹങ്ങള്‍?
(മ) അയിത്തോച്ചാടനം (B) ഡ്വാത്രന്ത്യസമരം
(0 ഭൂപരിഷ്‌ക്കരണം (D) അടിമ-വിമോചനസമരം

കേരളത്തിലെ ഏക കേന്ദ്രേസര്‍വ്വകലാശാലാ ആസ്ഥാനം സ്ഥിതിചെയ്തുന്നത്‌ ഏത്‌ ജില്ലയിലാണ്‌?
(കു കോഴിക്കോട്‌ (൫) തിരുവനന്തപുരം
(0) കോട്ടയം . (D) കാസര്‍ഗോഡ്‌

7 4/2014-M
[P.T.0]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

DRIVER GRADE II KERALA STATE HANDLOOM WEAVERS CO OPERATIVE SOCIETY LTD ( Malayalam ) : Video