Kerala PSC Previous Years Question Paper & Answer

Title : LDC VARIOUS 2014 ALAPPUZHA ( Malayalam )
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LDC VARIOUS 2014 ALAPPUZHA ( Malayalam ) ' And exam conducted in the year 2014-M. And Question paper code was '006/2014-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 12


Excerpt of Question Code: 006/2014-M

17.

18.

19.

20.

21

23.

24.

-

4321, 4231, 4132, 4432 -ഈ സംഖ്യകള്‍ ആഭോഹണക്രമത്തിലെഴുതിയാല്‍ 3-9മത്തെ സംഖ്യ
ഏത്‌ ?
(ಗಿ) 4231 (8) 4432 (©) 4321 (D) 4132

ഒക്ടോബര്‍ 109 തീയ്യതി വ്യാഴാഴ്ല ആണെങ്കിൽ അതേവര്‍ഷം ഉസപ്പംബര്‍ 10:95 തീയതി
ഏത്‌ ആഴ്ചയാണ്‌ ?

(ക) ചൊവ്വ (8) ഞായര്‍ (ಲ) വ്യാഴം (0) விஸ்‌

ഒരു ക്ലോക്കില്‍ മിനിട്ട്‌ സൂചി 360* കറങ്ങണമെങ്കിൽ എത്ര മണിക്കൂർ കഴിയണം ?
(ಗಿ) 6 B 1 © 12 യു 10

താഴെ കൊടുത്തിട്ടുള്ളവയുടെ സമാന ബന്ധം കണ്ടെത്തുക.

സിലിണ്ടര്‍ : വ്യത്തം

സമചതുര സ്കൂപിക :

(ക) ചതുരം (08) அமைக (9) സമചതുരം (>) പരപ്പളവ്‌

ഭക്ഷ്യസുരക്ഷാ ബില്‍ രാഷ്ട്രപതി ഒപ്പ്‌ വെച്ചതെന്ന്‌ ۶
(ക) 2013 ആഗസ്റ്റ്‌ 26 (B) 2013 സെപ്ലംബര്‍ 13
(೮) 2013 സെപ്പംബര്‍ 12 (0) 203 ஸவு 14

UNO ജല ശതാബ്ദ വര്‍ഷമായി ആചരിക്കുന്നത്‌ :
(ക) 2000 - 2010 (B) 2005 - 2015 (©) 2010 - 2020 (D) 2015 - 2025

ലോക ടെലിവിഷന്‍ ദിനം :

(ക) നവംബര്‍ 21 (18) സെപ്പംബര്‍ 21 (C) ആഗസ്റ്റ്‌ 28 (0) സെപ്പംബര്‍ 28

മാരികള്‍ച്ചർ എന്തുമായി ബന്ധപ്പെട്ടതാണ്‌ ?

(ಗಿ) പഴവൃക്ഷ കൃഷി (8) പൂമര കൃഷി
(൦) മുന്തിരി കൃഷി (0) കടല്‍മത്സ്യ കൃഷി
5 6/2014 -

௦)

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LDC VARIOUS 2014 ALAPPUZHA ( Malayalam ) : Video