Kerala PSC Previous Years Question Paper & Answer

Title : LOWER DIVISION CLERK VARIOUS 2014 MALAPPURAM ( Malayalam )
Question Code : B

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LOWER DIVISION CLERK VARIOUS 2014 MALAPPURAM ( Malayalam ) ' And exam conducted in the year 2014-M. And Question paper code was '024/2014-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'B'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 10


Excerpt of Question Code: 024/2014-M



24/2014 - M

1. അവന്റെ സാമര്‍ത്ഥ്യം ഏവരേയും അതിശയിപ്പിച്ചു. സാമര്‍ത്ഥ്യം എന്ന പദം ഏത്‌
വിഭാഗത്തില്‍ പെടുന്നു ?

(ക) നാമം ൫ ക്രിയ () കൃത്ത്‌ (2) തദ്ധിതം
2. താഴെ കൊടുത്തിരിക്കുന്നവയില്‍ താമര എന്ന്‌ അര്‍ത്ഥം വരാത്ത പദം ഏത്‌ ?
(ക) ജലദം (18) അംബുജം (0) വാരിജം (D) ജലജം

3. 'ആനമക്കാര്‍' ഏത്‌ കൃതിയിലെ കഥാപാത്രമാണ്‌ ?
(ക) ബാല്യകാലസഖി (8) പാത്തുമ്മയുടെ ആട്‌
(5) ന്റെപ്പുപ്പായ്ക്കൊരാനേണ്ടാര്‍ന്നു (11) മതിലുകള്‍

4. ജ്ഞാനപീഠം പ്യരസ്താരം ലഭിക്കാത്ത സാഹിത്യകാരന്‍ ആര്‌ ?
(^) തകഴി ശിവശങ്കരപിള്ള (0) മലയാറ്റൂര്‍ രാമകൃഷ്ണൻ
(9 എസ്‌. കെ. പൊറ്റാക്കാട്‌ യു എം. ടി. വാസുദേവന്‍ നായര്‍

5. “സ്വര്‍ണ്ണവര്‍ണ്ണമരയന്നം' - ഈ പദത്തിന്റെ ശരിയായ വിഗ്രഹ രൂപം ഏത്‌ ?
(ಗಿ) സ്വര്‍ണ്ണത്തിന്റെ വണ്ണമുള്ള അരയന്നം
(8) സ്വര്‍ണ്ണമാകുന്ന വര്‍ണ്ണമുള്ള അരയന്നം
(ಲ) സ്വര്‍ണ്ണവും വര്‍ണ്ണവുമൂള്ള അരയന്നം
(0) സ്വർണ്ണത്തേക്കാൾ വര്‍ണ്ണമുള്ള അരയന്നം

6. 'Girls eal ice cream’ ഈ വാകൃത്തിന്റെ ഏറ്റവും ഉചിതമായ തര്‍ജ്ജര ഏത്‌ ?
(^) പെൺകുട്ടികള്‍ ഐസ്ക്രീം തിന്നു
(8) പെണ്‍കുട്ടികൾ ഐസ്ക്രീം തിന്നും
(9 പെൺകുട്ടികള്‍ ഐസ്‌ക്രീം തിന്നുന്നു
(0) പെണ്‍കുട്ടികളാണ്‌ ഐസ്ക്രീം തിന്നുന്നത്‌

7. മഹാഭാരതം എന്ന ഇതിഹാസ ഗ്രന്ധത്തിന്റെ രചയിതാവ്‌ വ്യാസനാണ്‌' -വാകൃത്തിലെ

ത്റ്ടൊയ പദം ഏത്‌ ?
(ಗಿ) വ്യാസൻ (7) ഗ്രന്ധം (0) രചയിതാവ്‌ (D) മഹാഭാരതം

[1.1.0.|

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LOWER DIVISION CLERK VARIOUS 2014 MALAPPURAM ( Malayalam ) : Video