Page:1
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'MALE WARDER NCA VISWAKARMA SIUC N AI LC THRISSUR UNIT ( Malayalam ) ' And exam conducted in the year 2014. And Question paper code was '039/2014'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
39/2014-M
Maximum : 100 marks
Time : 1 hour and 15 minutes
1. അന്റാര്‍ട്ടിക്കയില്‍ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ സ്ഥാപിച്ച മുന്നാമത്തെ ഗവേഷണ
കേന്ദ്രത്തിന്റെ പേര്:
(2) ദക്ഷിണ്‍ ഗംഗോത്രി (18) മൈ്രൈതി
(€) അനഘ (2) ഭാരതി
2. ഇന്ത്യയുടെ പാല്‍തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?
(കു പഞ്ചാബ് (B) കേരളം
(0) ഹരിയാന യ) മദ്ധ്യപദേശ്
3. ഫെബ്രുവരി 2-ന്റെ പ്രത്യേകതയെന്ത്?
(ಸ) ലോക കാന്‍സര്‍ ദിനം (൯) ഡാര്‍വ്വിന്‍ ദിനം
(6) ലോക തണ്ണീര്‍ ദിനം (D) ലോക ജല ദിനം
4, നാരായണ്‍ഫിതി കൊട്ടാരം ആരുടെ ഈദ്യോഗിക വസരിയാണ്?
نف നേപ്പാള്‍ രാജാവ് (ए) ജപ്പാന്‍ പ്രധാനമന്ത്രി
(0) സിംഗപ്പൂര്‍ പ്രസിഡന്റ് (D) ഭൂട്ടാന്‍ രാജാവ്
5. ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഏതിനാണ് 'മരിച്ചവരുടെ മല' എന്ന് അര്‍ത്ഥമുള്ളത്?
(ക) ഹാരപ്പ (B) മോഹന്‍ജദാരോ
(0 കാലിബര്‍ഗന്‍ (1) ലോത്തല്‍
6, ചുവടെ നല്‍കിയിരിക്കുന്നവയിൽ കൽഹണന്റെ രചനയേത്?
(வ) விவி (8) രാജതരംഗിണി
(0 രതാവലി (2) ഹിതോപദേശം
൦, ഹരിതവിപ്പവം ഭക്ഷ്യോല്‍പ്പാദന വര്‍ദ്ധനവ് ആണെങ്കില്‍ പീതവിപ്പവം എന്തിന്റെ ഉല്പാദന
വര്‍ദ്ധനവിനെയാണ് സൂചിപ്പിക്കുന്നത്?
८4) വന്പ്രദേശ വികസനം (18) മരുന്ന് ഉല്ലാദനം
(0) ഭക്ഷ്യയെണ്ണ ௦௦ (1) മൂട്ട ഉല്ലാദനം
8. ഇന്ത്യയിലെ ഏറ്റവും വലിയ സൈനിക ബഹുമതി :
(५) ഭാരതര 710 (8) പരമവീരച്ക്രം
(() விவ , @) മഹാവിരച്രകരം
A 3
1.0]