Page:4
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'VEO RURAL DEVELOPMENT TVM/KTM/IDKY/WYND/KNR ( Malayalam ) ' And exam conducted in the year 2014. And Question paper code was '077/2014'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
21.
22.
23.
24.
25.
உ
27.
28.
തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ
കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം:
ക 1741 (തു 1731
(0) 1841 (D) 1840
പുരാതനകാലത്ത് കേരളവുമായി യവന്മാര്‍ക്കും റോമാക്കാര്‍ക്കും ഉണ്ടായിരുന്ന വാണിജ്യബന്ധത്തിന്റെ
ശക്തമായ ഒതളിവുകള് ഉത്ഖനനത്തിലൂടെ ലഭിച്ച പ്രദേശം :
(8 കൊല്ലം 03) കാച്ചി
(0) പട്ടണം (10) പുറക്കാട്
സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്ന് കിടക്കുന്ന കേരളത്തിന്റെ ഭൂപ്രദേശം :
[ക കൊട്ടാരക്കര (8) കുട്ടനാട്
(0 കോഴിക്കോട് D) വളപട്ടണം
സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാക്കുവാനും കേരളീയ സമുഹത്തെ ഉപദേശിച്ച
സാമൂഹ്യാചാര്യന്‍ ആയിരുന്നു :
(ಸ) ശ്രീനാരായണഗുരു (B) സ്വാമി വിവേകാനന്ദന്
(ठ) നടരാജഗുരു (00) അയ്യങ്കാളി
കേരള മോഡല്‍ വികസനത്തിന്റെ സവിശേഷതയല്ലാത്തത് -
4) കുറഞ്ഞ ശിശുമരണനിരക്ക് (13) ഉയര്‍ന്ന ആയ്യര്ങ്ഷടല്യം
(0) ഉയിന്ന് സാക്ഷരത 1) ഉയര്‍ന്ന പ്രതിശ്രഷവരുമാനം
ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭൂപ്രദേശം:
(4) ഹിമാലയ പര്‍വ്വതമേഖല 18 ഗംഗാസമതലം
(2) ഡക്കാന്‍ പീഠഭൂമി (0) ആന്‍ഡമാന്‍-നിക്കോബാര്‍ ദപുകൾ
ഹിരാക്കുഡ് നദീതടപദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന സംസ്ഥാനം ;
(^) ബീഹാര്‍ (8) പശ്ചിമബംഗാള്‍
(0) ചത്തീസ്ഥട്ട് 0) ഒഡിഷ
റൂര്‍ക്കലയിലെ ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡിന് സാങ്കേതിക സഹായം നല്ലിയ രാജ്യം :
A) USA (8) ജര്‍മ്മനി
(൫ ഇശ്ലണ്ട് . (0) USSR
T7/2014-M ; 6 A