Kerala PSC Previous Years Question Paper & Answer

Title : ATTENDER PLATE GRAINING SURVEY AND LAND RECORDS ( Malayalam )
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'ATTENDER PLATE GRAINING SURVEY AND LAND RECORDS ( Malayalam ) ' And exam conducted in the year 2014. And Question paper code was '060/2014'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 12
Excerpt of Question Code: 060/2014

36. കേരള ഹൈക്കോടതി എവിടെ സ്ഥിതിചെയ്യുന്നു?

(ಗಿ) തിരുവനന്തപുരം (1) എറണാകുളം
(9) തൃശ്ശൂര്‍ യ) കോട്ടയം
27. അയ്യങ്കാളിയെ *പുലയരാജാ'' എന്ന്‌ വിളിച്ചതാര്‌?
(ಗ) வு 8) ശ്രീനാരായണഗുരു
(0) ഗാന്ധിജി (0) പട്ടംതാണുപിള്ള
28. മലയാളം സര്‍വ്വകലാശാല സ്ഥിതിചെയ്യുന്നത്‌ ഏത്‌ ജില്ലയില്‍?
(8) കോട്ടയം (8) കോഴിക്കോട്‌
(9) ലലപ്പറം 10) തൂശ്ശൂര്‍
29. ലോക എയ്ഡ്സ്‌ ദിനം എന്ന്‌?
(೪) നവംബര്‍ 1 (18) ഡിസംബര്‍ 1
(ಲ) ഫെബ്രുവരി 1 യ) മച്ച്‌ 1
30. ബാണാസുര സാഗര്‍ ഡാം സ്ഥിതിചെയ്യുന്നതെവിടെ?
(ക) വയനാട്‌ (B) வறு
(0) ഇടുക്കി (10) പാലക്കാട്‌

81. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം :

(५) കാർബൺ (7) ഹ്രൈഡജന്‍
(ಲ) ഓക്സിജന്‍ (0) ஸைஸ்‌
32. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതെന്ന്‌?
(A) 1949 ജനുവരി 26 (B) 1947 ആഗസ്റ്റ്‌ 15
(0) 1950 ജനുവരി 26 (D) 1947 ജനുവരി 26

88. കേരളത്തിലെ നദികളുടെ എണ്ണം :

(५) 40 (0) 1
(0) 42 (D) 44
34. ഭരണഘടനയുടെ ശില്ലിയായ ഇന്ത്യാക്കാരന്‍ ;
(4) നെഹ്‌റു (B) ഗാന്ധിജി
(0) അംബേദ്ക്കര്‍ (0) രാജേന്ദ്രപസാദ്‌

60/2014-M 8

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

ATTENDER PLATE GRAINING SURVEY AND LAND RECORDS ( Malayalam ) : Video