Kerala PSC Previous Years Question Paper & Answer

Title : VEO RURAL DEVELOPMENT PTA/EKM/PKD/KKD ( Malayalam )
Question Code : A

Page:12


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'VEO RURAL DEVELOPMENT PTA/EKM/PKD/KKD ( Malayalam ) ' And exam conducted in the year 2014. And Question paper code was '095/2014'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 12 out of 12
Excerpt of Question Code: 095/2014



91. താഴെ പായുന്നവയില്‍ നിന്നും നിയോജകപ്രകാരത്തിന്‌ ഉദാഹരണമായി വരുന്നത്‌ ഏത്‌?
(ക) വരാം (18) വരട്ടെ
(0 വരണം 10) വരുക
92, രൂപക സമാസത്തിന്‌ യോജിക്കുന്നത്‌ കണ്ടെത്തുക :
(५) നീലാകാശം (B) തീവണ്ടി
(0) അടിമലര്‍ (യ). പൊന്‍തോട

93. 'സാധാരണമായി ഞാന്‍ കാപ്പിയാണ്‌ കൂടിക്കാറുള്ളത്‌' ഈ പ്രസ്താവനയിലെ തെറ്റു വരുന്ന ഭാഗം

കണ്ടെത്തുക :
(ക) സാധാരണമായി (ए) ഞാന്‍
(0) കാപ്പിയാണ്‌ (0) കുടിക്കാറുള്ളത്‌'
94, வ വാട്ടുകാരനാണ്‌ യേശുദാസ്‌. വിട്ട ഭാഗത്ത്‌ താഴെപറയുന്നവയില്‍ നിന്ന്‌ ശരിയായ
പദം ചേര്‍ക്കുക.
(8) അന്യഗ്രഹീത (18) അനുഗ്യഹീത
പി (10) അനുഗ്യൂഹിത
98. 'പാമ്പ്‌' എനത്ഥം വരുന്ന പദം ഏത്‌?
(ക) വരാളം (ए) വരാലം
(¢) വരാഹം (D) വരാടം

96. എ.വി. അനില്‍കുമാറിന്റെ 'ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍' എന്ന കൃതിയില്‍ പരാമര്‍ശിക്കപ്പെടുന്ന
മഹത്‌ വ്യക്തി ആരാണ്‌?

(ക) ഗാന്ധിജി (0) 60400ಸಿ

(0 വിവേകാനന്ദന്‍ 2) ഇ.എം.എസ്‌.
97. 'ഏകലവ്യന്‍' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്‌ ആര്‌?

(ಗಿ) കെഎം. മാത്യു (൫ കെഇ. മത്തായി

(©) എം.കെ. മേനോന്‍ (0) ആര്‍.എസ്‌. കുറുപ്പ്‌
98. 'പൂയില്യന്‍' എന്ന പ്രസിദ്ധ കഥാപാത്രം ഏതു നോവലിലേതാണ്‌?

(ക) അധികാരം (8) നിയോഗം

(09) പ്രവാസം (10) ചരിണാമം

99. മലയാറ്റൂര്‍ രാമകൃഷ്ണന്‌ കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടിക്കൊടുത്ത നോവലാണ്‌ !

(ക) യന്ത്രം (B) - നെട്ടൂര്‍ മാം
(€ യക്ഷി യ) വേരുകള്‍
100. 'നിറകുടം തുളുമ്പില്ല' എന്ന ചൊല്ലിനു സമാനമായത്‌ താഴെ പറയുന്നവയില്‍ നിന്നു കണ്ടെത്തുക ;
(^) Empty vessel make much noise (B) Little knowledge is dangerous thing
() Appearances are often deceptive (D) Still waters run deep

95/2014-M 14 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

VEO RURAL DEVELOPMENT PTA/EKM/PKD/KKD ( Malayalam ) : Video