Kerala PSC Previous Years Question Paper & Answer

Title : VEO RURAL DEVELOPMENT KLM/ALPY/TSR/MLPM/KSGD ( Malayalam )
Question Code : A

Page:12


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'VEO RURAL DEVELOPMENT KLM/ALPY/TSR/MLPM/KSGD ( Malayalam ) ' And exam conducted in the year 2014. And Question paper code was '086/2014'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 12 out of 12
Excerpt of Question Code: 086/2014

91,

92,

898.

94.

95.

96.

97.

98.

99.

100.

തദ്വത്തദ്ധിതത്തിന്‌ ഉദാഹരണമേത്‌?

(ல ജാനകി © ‏فده‎
‎(0) 8 (2) പഴ
“ഇവള്‍” ഇതിലെ സന്ധിയേത്‌?
(ಗಿ) ലോപനന്ധി (1) ടിത്ത്യയന്ധി
(0 ആഗമസന്ധി (1) ആദേശസന്ധി
തെറ്റായ വാക്യമേത്‌?
(^) അവന്‍ നിന്നെ ആശ്രയിച്ചത്‌ വേറെ ഗത്യന്തരമില്ലാഞ്ഞിട്ടാണ്‌
(1) അവന്‍ നിന്നെ ആശ്രയിച്ചത്‌ വേറെ ഗതിയില്ലാഞ്ഞിട്ടാണ്‌
(ര അവന്‍നിന്നെ ആശ്ുയിച്ചത്‌ ഗത്യന്തരമില്ലാഞ്ഞിട്ടാണ്‌
(12) അവന്‍ നിന്നെ ആശ്രയിച്ചത്‌ മറ്റൊരു ഗതിയില്ലാഞ്ഞിട്ടാണ്‌
ശരിയായ വാക്കേത്‌?
(&) സ്വൈര്യം (1) സ്രമാട്ട്‌
(0) സൂഷ്ടാവ്‌ (12) യന്തുഷ്ഠം
താമരയുടെ പര്യായമല്ലാത്തതേത്‌? ⋅
↭⊕∣⊡≘⊯⋅ (7) രാജീവം
(0) വാരിദം (2) സാരനം
കണ്ണീരും കിനാവും എന്ന കൃതിയുടെ കര്‍ത്താവാര?
(ಗಿ) എസ്‌.കെ. പൊറ്റക്കാട്‌ (18) എംടി. വാസുദേവന്‍ നായര്‍
(©) വിടി. ഭട്ടതിരിപ്പാട്‌ % (10) എം.ആര്‍. ഭട്ടതിരിപ്പാട്‌
'തിക്കോടിയന്‍' എന്ന പേരിലറിയപ്പെടുന്ന സാഹിത്യകാരന്‍ ആരാണ്‌?
(ക) പി.സി. കൂട്ടിക്കൃഷ്ണന്‍ (18) പി.വി. അയ്യപ്പന്‍
(0 എം.കെ. മേനോന്‍ (11) പി. കുഞ്ഞനന്തന്‍ നായര്‍
“ഒറ്റക്കണ്ണന്‍ പോക്കര്‍” ഏതു കൃതിയിലെ കഥാപാത്രമാണ്‌?
(५) മുച്ചീട്ട്‌ കളിക്കാരന്റെ മകൾ (18) ബാല്യകാലസഖി
(0) പാത്തുമ്മായുടെ ആട്‌ (0) സ്ലപ്പപ്പാക്കൊരാനേണ്ടാര്‍ന്ന്‌
ആനന്ദിന്‌ വയലാര്‍ അവാര്‍ഡ്‌ നേടിക്കൊടുത്ത കൃതിയേത്‌?
(ക ആള്‍ക്കൂട്ടം (18) മരണസന്‍ര്‍ട്ടിഫിക്കററ്റ്‌
(0) മരുഭൂമികള്‍ ഉണ്ടാകുന്നത്‌ (10) അഭയാര്‍ത്ഥികള്‍
"'ಔ 07181111118 18 00110 11187 7೦101೧೯ ಉಡಿಯ ಗುಗಿಣಜ 200?

(ക) എന്തെങ്കിലും ഉണ്ടായിരിക്കുന്നത്‌ നല്ലതാണ്‌ .
(18) ഒന്നുമില്ലാതിരിക്കുന്നതാണ്‌ നല്ലത്‌

(0) കുറച്ചുണ്ടായിരിക്കുന്നതിനേക്കാള്‍ ന്യ്ലത്‌ ഒന്നുമില്ലാതിരിക്കുന്നതാണ്‌
(1) ഒന്നുമില്ലാതിരിക്കുന്നതിനേക്കാള്‍ നല്ലത്‌ എന്തെങ്കിലും ഉണ്ടായിരിക്കുന്നതാണ്‌

86/2014-M 14

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

VEO RURAL DEVELOPMENT KLM/ALPY/TSR/MLPM/KSGD ( Malayalam ) : Video