Kerala PSC Previous Years Question Paper & Answer

Title : LDC 2011 KANNUR DISTRICT ( Malayalam )
Question Code : B

Page:12


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LDC 2011 KANNUR DISTRICT ( Malayalam ) ' And exam conducted in the year 2011. And Question paper code was '076/2011'. Medium of question paper was in Malayalam or English . Booklet Alphacode was 'B'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 12 out of 12
Excerpt of Question Code: 076/2011

ತ್ತ ശരിയായ വാക്യം കണ്ടെത്തുക :

(ക) ഗ്രാമവാസികളും ആബാലവൃദ്ധം ജനങ്ങളും യോഗത്തില്‍ പങ്കെടുത്തു
(8) ആബാലവുദ്ധം ജനങ്ങളും ഗ്രാമവാസികളും യോഗത്തില്‍ പങ്കെടുത്തു
(©) ആബാലവുദ്ധം ജനങ്ങൾ യോഗത്തിൽ പങ്കെടുത്തു

(0) സമീപവാസികളും ആബാലവുദ്ധം ജനങ്ങളും യോഗത്തില്‍ പങ്കെടുത്തു

82. ഒരു രോഗവുമായി ബന്ധപ്പെട്ട പദം ഏത്‌?
(ക) പക്ഷവാതം (8) പക്ഷപാതം
(60) പക്ഷവാദം (10) പക്ഷവാധം

98. 'ഹരിണം' എന്ന പദത്തിന്റെ അര്‍ത്ഥം എന്ത്‌?

(ക) ആന (18) ആലില
(0) പച്ചനിറം )0( ‏8ھ‎
‎94. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ചിട്ടുള്ള 'ആടുജീവിതം' എന്ന നോവലിന്റെ രചയിതാവ്‌:
(ക) സഞ്ജയന്‍ (18) ബെന്യാമിന്‍
(0) അയ്യനേത്ത്‌ (0) സാറാജോസഫ്‌

95. 'കേരളത്തിലെ സ്കോട്ട്‌' എന്നറിയപ്പെടുന്ന സാഹിത്യകാരന്‍ :

(ക) സി.വി. രാമന്‍പിള്ള. (18) ഒ. ചന്തുമേനോന്‍
(८) വിടി. (D) ഉറൂബ്‌
96. ആദ്യ വയലാര്‍ അവാര്‍ഡ്‌ ജേതാവ്‌ :
(ക) ഒ.വി. വിജയന്‍ (൫) തനന്ദ്‌
(0) ബാലാമണിയമ്മ (യ) ലളിതാംബിക അന്തര്‍ജ്ജനം

97. ‘A sound mind in a sound body’ ഈ ആശയം വരളുന്ന വാക്യമേത്‌?

(வ) ശബ്ദമുള്ളവര്‍ക്കേ നല്ല മനസ്സുണ്ടാകൂ
(8) ശക്തമായ മനസ്സള്ളവര്‍ക്കേ ഉറച്ച തീരുമാനമെടുക്കാൻ കഴിയൂ

(€) ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സണ്ടാകൂ.
(D) ശബ്ദമുള്ള മനസ്സിലെ ആശയങ്ങള്‍ രൂപപ്പെടുകയുള്ളൂ.
98, 6 ലട ‏"قفضتدب للم‎ ഈ ശൈലിയുടെ അര്‍ത്ഥം :
(ക) സമയം എല്ലായിപ്പോഴും കാത്തു നില്ലുന്നില്ല 18) കാലം എല്ലാ മുറിവുകളും ഉണക്കും

(€) കാലം മാറിയാലും കോലം മാറരുത്‌ (യ) സമയം ഹൃല്ലാക്കാലവും അമൂല്യമാണ്‌
99. 'ചന്ദ്രസമാനം - ചന്ദ്രനോട്‌ സമാനം' വിഭക്തി നിര്‍ണ്ണയിക്കുക :
(ക) സംബന്ധിക (8) സംയോജിക
(0) ആധാരിക (D) ഉദ്ദേശിക
100. 'പന - ഓല ട പനയോല' സന്ധി ഏത്‌?
(കു ആദേശം (18) ലോപം
` (©) விகட (1) (५०००

76/2011-M 14 ॥ B

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LDC 2011 KANNUR DISTRICT ( Malayalam ) : Video