Kerala PSC Previous Years Question Paper & Answer

Title : LDC 2011 KOZHIKKODE DISTRICT ( Malayalam )
Question Code : B

Page:2


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LDC 2011 KOZHIKKODE DISTRICT ( Malayalam ) ' And exam conducted in the year 2011. And Question paper code was '064/2011'. Medium of question paper was in Malayalam or English . Booklet Alphacode was 'B'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 2 out of 12
Excerpt of Question Code: 064/2011

9.

10.

11.

12.

13.

14.

ഒരു കൂടുംബത്തിലെ 6 പേരുടെ ശരാശരി വയസ്സ്‌ 21 ആണ്‌. അതില്‍ ഇളയകൂട്ടിയുടെ പ്രായം 6 വയസ്സ
ആണെങ്കില്‍ ആ കൂട്ടി ജനിക്കുന്നതിനു തൊട്ടുമുന്‍പ്‌ പ്രസ്തുത കുടുംബത്തിന്റെ ശരാശരി വയസ്സെത്ര?

(ക) 24 രമ

(©) 20 (D) 18

36 km/hr വേഗതയിലോടുന്ന 100 യ നീളമുള്ള ഒരു ട്രെയിനിന്‌ 80 യ നീളമുള്ള ഒരു പാലം
കടക്കുന്നതിന്‌ എത്ര സമയം വേണം?

(2) 30 sec (B) 24 sec
(¢) 18 8९८ (D) 10sec

ആകെ 18 ആളുകളുള്ള ഒരു ക്യുവില്‍ അരുൺ മുന്‍പില്‍നിന്ന്‌ ഏഴാമത്തെ ആളും ഗീത പുറകില്‍ നിന്ന
പതിനാലാമത്തെ ആളും ആണ്‌. എങ്കിൽ അവര്‍ക്കിടയില്‍ എത്ര ആളുകളുണ്ട്‌?

ക 3 (8) 3
(0) 5 (0) 7

ഒരു കോഡ്‌ ഭാഷയില്‍ (त्‌ - 5410 എന്നും 11017 -നെ 1110. എന്നും സൂചിപ്പിക്കുന്നു
എങ്കിൽ നവ -നെ സൂചിപ്പിക്കുന്ന കോഡ്‌ ഏത്‌?

ക MRTIGE (B) TREGIT

(©) SIGERT (D) SREGIT
കൂട്ടത്തില്‍പ്പെടാത്തത്‌ എഴുതുക :

(ക) ചാപം (8) വൃത്തം

(2) ത്രികോണം യു ചതുരം

രഘു 4-യില്‍ നിന്ന്‌ യാത്ര ആരംഭിച്ച്‌ 60 11 നടന്ന്‌ വലത്തോട്ട്‌ തിരിഞ്ഞ്‌ 30 1 നടന്ന്‌ വലത്തോഃ
തിരിഞ്ഞ്‌ 20 യ നടന്നശേഷം വീണ്ടും വലത്തോട്ട്‌ തിരിഞ്ഞ്‌ 60 യ നടന്ന്‌ 13-യിലെത്തി. &-യില്‍ നിന്ന
18-യിലേക്കുള്ള അകലം എത്ര?

(ക) 180m (B) 50m

(C) 70m (D) 80m

2011 1560. 1 ചൊവ്വാഴ്ചയാണ്‌. എങ്കില്‍ 2011-ല്‍ എത്ര ശനിയാഴ്ചകളുണ്ട്‌?

(^) 2 (B) 53
(C) 54 യ 8
5 + 3 = 34, 6 + 7 = 85, 11 + 6 = 157, 9 + 4 =
ல 26 (8). 85
(¢) 97 ൬) ഇവയൊന്നുമല്ല

64/2011-M 4 I

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LDC 2011 KOZHIKKODE DISTRICT ( Malayalam ) : Video