Page:1
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LDC 2011 PALAKKAD DISTRICT ( Malayalam ) ' And exam conducted in the year 2011. And Question paper code was '070/2011'. Medium of question paper was in Malayalam or English . Booklet Alphacode was 'C'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
70/2011 - M
1.
വൈദ്യുത ചാര്‍ജിന്റെ യൂണിറ്റ് :
(ಗಿ) ആമ്പിയര്‍ (8) ഫാരഡെ (ಲ) കുളോം (0) കെല്‍വിന്‍
എന്താണ് വിനസ് ട്രോഫോബിയ ?
(ക) പുരുഷന്മാരോടുള്ള ഭയം (8) ചിത്രങ്ങളോടുള്ള ഭയം
(ಲ) വീനസ് ഗ്രഹത്തോടുള്ള ഭയം (0) സന്ദര്യമുളള സ്ത്രീകളോടുള്ള ഭയം
പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഒരു ദിവസത്തേയ്ക്കാവശ്യമായ കാത്സ്യത്തിന്റെ അളവെത്ര?
(A) 1200 Mg (8) 920 Mg (८) 1100 Mg (D) 1300 Mg
യൂറോപ്പിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ;
(ക) കിളിമഞ്ജാരോ (8) മാണ്ട് എല്‍ബ്രൂസ്
(೮) മണ്ട് മക്കിന്‍ലി (0) മണണ്ട് ക്രോഡോര്
ഏത് സംസ്ഥാനത്തെ നാടോടി നൃത്ത രൂപമാണ് 'റഫ്' ?
(ക) നാഗാലാന്റ് (8) പഞ്ചാബ് (ಲ) കാശ്മീര്‍ (0) മിസോറാം
1857 -ലെ ഒന്നാം സ്വാതന്ത്ര സമരത്തെ 'ശിപായി ലഹള' എന്നു വിശേഷിപ്പിച്ചതാര് ?
(^) ലോര്‍ഡ് കാനിംഗ് (8) ഏര് സ്റ്റാന്‍ലി
(C) മേജര്‍ ഈട്ട്റാം (7) ലോര്‍ഡ് ഡല്‍ഹൌസി
മെക്കാളെ പ്രഭു താഴെപ്പറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
[&) നിയമങ്ങളുടെ ക്രോഡീകരണം (8) സൈനിക പരിഷ്ക്കാരം
(ഠ) പ്രാദേശിക പ്രതമാരണ നിയമം (10) ഭൂനികുതി പരിഷ്ക്കാരം
மா.)