Page:1
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'PEON/WATCHMAN NCA KSDC FOR SC/ST LTD/SECURITY GUARD/SECURITY GUARD GR II/WATCHER GR II VARIOUS COMPANIES/CORPORATIONS/BOARDS ( Malayalam ) ' And exam conducted in the year 204. And Question paper code was '208/204'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
و اق ا سی =
1.
208/2014 - M
ആധുനിക തിരുവിതാംകുറിന്റെ സ്ഥാപകൻ ആരാണ് ?
(ക) മാര്‍ത്താണ്ഡ വര്‍മ്മ (8) ശക്തന് തമ്പുരാന്
(ര ആയിലും തിരുനാൾ (2) ശ്രീമൂലം തിരുനാള്‍
അമുല്‍ ഡയറി ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
(ക) കേരളം (8) മഹാരാഷ്ട്ര (©) ഗുജറാത്ത് (0) விறு
പാറ്റ്നയുടെ പഴയ പേര് എന്ത് ?
(4) അയോധ്യ (8) തക്ഷശില (യ വൈശാലി (0) പാടലീപുത്രം
പി. സി. കള്‍ച്ചര്‍ എന്താണ് ?
(ക) തേനീച്ച വളര്‍ത്തല്‍ (൫) പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍
(5 മീന്‍ വളര്‍ത്തല്‍ (0) പക്ഷി വളര്‍ത്തല്‍
വിവരാവകശേ നിയമം ക്ടേനദ്രം പാസ്ാക്കിയ വര്‍ഷം ഏത് ?
(ക) 2001 (8) 2006 (©) 5 (D) 2008
മഹഷധി എന്ന് അറിയപ്പെടുന്ന ഒരു സസ്യം :
(ക) കുരുമുളക് (8) ഇഞ്ചി (ര മഞ്ഞൾ (D) ചന്ദനം
ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല :
(ക) എറണാകുളം (8) തിരുവനന്തപുരം
(0) പത്തനംതിട്ട (0) കോഴിക്കോട്
ആരുടെ ആത്മകഥയാണ് “ലോങ് വാക്ക് ടു ഫ്രീഡം” ?
(ക) ഗാന്ധിജി (8) ജവഹര്‍ലാല്‍ നെഹ്റു
(0) ഹോചിമിന്‍ (0) നെല്‍സണ്‍ മണ്ടേല
“ലാഭ പ്രഭ എന്നത് ഏതുമായി ബന്ധമുള്ള പദ്ധതിയാണ് ?
(ക) വൈദ്യുതി (18) ജലം (0) ടെലഫോണ്‍ (0) ടെലിവിഷന്‍
[7.0