Kerala PSC Previous Years Question Paper & Answer

Title : LDC 2011 THRISSUR DISTRICT ( Malayalam )
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LDC 2011 THRISSUR DISTRICT ( Malayalam ) ' And exam conducted in the year 2011. And Question paper code was '051/2011'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 12
Excerpt of Question Code: 051/2011

3

48.

49,

50.

ഏതു നദിയുടെ തീരത്താണ്‌ ഇന്ത്യന്‍ പനരാണിക സംസ്കാരം ഉടലെടുത്തത്‌ ?
(&) ഗംഗാനദി (8) സിന്ധുനദി (ಲ) ബ്രഹ്മപുത്ര (0) കാവേരി

ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ നിര്‍മ്മിച്ച അണക്കെട്ട്‌ -
(ക) തെലുഗട്ട്‌ (8) ഗാന്ധിനഗര്‍ (¢) வகைமை (യ) ഹിരാക്കുഡ്‌

രാജ്യത്തെ ആദ്യത്തെ സിമെന്റ്‌ നിര്‍മ്മാണ ശാല ആരംഭിച്ചതെവിടെ ?

(ക) കൊല്‍ക്കൊത്ത (8) ആന്ധ്രപ്രദേശ്‌
(ಲ) ഹൈദരബാദ്‌ യ) ചെന്നൈ |

“കേരളത്തിന്റെ നെല്ലറ' എന്നറിയപ്പെടുന്നത്‌ -

(A) കൊല്ലം (8) പത്തനംതിട്ട (3 കുട്ടനാട്‌ (D) വയനാട്‌
“ഡല്‍ഹി മെട്രൊ ഖപ്രൊജക്ട്‌' താഴെപ്പറയുന്നവയില്‍ ഏതു പ്രോജക്ടുമായി
' ബന്ധപ്പെട്ടിരിക്കുന്നു ?

(ക) ജപ്പാന്‍ (8) ലോകബാങ്ക്‌ )© ഫ്രാന്‍സ്‌ (0) എ.ഡി.ബി

51.



55,

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യ സമരത്തിന്‌ തുടക്കം കുറിച്ച സ്ഥലം -
(A) കൊല്‍ക്കൊത്ത (8) മീറ്റ്‌ + (©) മുംബൈ (ಐ) കാശ്മീര്‍

"സ്വാതന്ത്യം എന്റെ ജന്മാവകാശമാണ്‌"' ഇത്‌ ആരുടെ വാക്കുകളാണ്‌ ?
(ക) ലാലാ ലജ്പത്‌ റായ്‌ (8) വിപിൻ ചന്ദ്രപാൽ
(€) ബാലഗംഗാധരതിലകന്‍ (D) സ്വാമി വിവേകാനന്ദന്‍

ഐക്യരാ്യ സംഘടന നിലവില്‍ വന്ന വര്‍ഷം -
(ಗಿ) 1944 (8) 1946 (ಲ) 1947 (D) 1945

ഇന്ത്യയെയും പാകിസ്ഥാനെയും തമ്മിൽ വേര്‍തിരിക്കുന്ന രേഖ -
(ക) റാഡ്ക്സിഫ്‌ ലൈൻ (8) മന്‍മോഹന്‍ ലൈൻ
© മാക്മോഹന്‍ ലൈൻ യ) പാക്‌ കടലിടുക്ക്‌

ആദ്യത്തെ ലോകസഭാ തെരഞ്ഞെടുപ്പ്‌ നടന്ന വര്‍ഷം -
(കു: 1949 (൫) 1952 (©) 1954 (D) 1956

51/2011 - M 8 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LDC 2011 THRISSUR DISTRICT ( Malayalam ) : Video