Page:2
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'WOMEN POLICE CONSTABLE NCA LC/AI AND MUSLIM POLICE MALAYALAM' And exam conducted in the year 2018-M. And Question paper code was ' 041/2018-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
10.
11.
12.
18.
14.
38.
16.
17.
കൊച്ചി കപ്പല്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുവാൻ സഹായിച്ച രാജ്യം :
(4) ബ്രിട്ടൺ ൫ ഷ്യ
(0) ജപ്പാന് യ) ക്യാനഡ
ചാന്നാര്‍ ലഹളയുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ് :
(4) അയ്യങ്കാളി ൫) ശ്രീനാരായണ ഗുരു
(0 ചട്ടമ്പി സ്വാമികൾ (D) വൈകുണ്ഠസ്വാമികള്‍
ലോകത്തിലാദ്യമായി 687 നടപ്പിലാക്കിയ രാജ്യം :
(ക ഫ്രാന്‍സ് ൪ ഇശ്ലണ്ട്
(0) ജര്‍മ്മനി യ) റഷ്യ
“ഹാര്‍ട്ട് ഓഫ് എഏഷ്യ' എന്നത് ഏതു രാജ്യത്തിന്റെ വികസനവും സുരക്ഷയും ലക്ഷ്യമിട്ടിട്ടുള്ള
അയല്‍രാജ്യങ്ങളുടെ സംരംഭമാണ്?
(ಉ ശ്രീല (൫) അഫ്ഗാനിസ്ഥാന്
© ഭൂട്ടാന് യ) നേപ്പാള്‍
ആദ്യമായി ഇസ്രായേല്‍ നന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി :
(4) ജവഹര്‍ലാല്‍ നെഹ്റു 8) ലാല്‍ ബഹദൂര്‍ ശാസ്ത്രി
(೮) ധോ. മന്മോഹന് സിംഗ് യ) നരേന്ദ്രമോദി
പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി :
(ಹ ആനമുടി ൫) നീലഗിരി
(09) അഗസ്ത്യമല യ) മഹാബലേശ്വര്‍
പോര്‍ച്ചുഗീസുകാരില്‍ നിന്നും ഗോവ പിടിച്ചടക്കുവാന്‍ വേണ്ടി ഇന്ത്യ നടത്തിയ സൈനിക ഓപ്പറേഷന്റെ
പേരെന്ത്?
(^) ഓപ്പറേഷന് വിജയ് (3) ഓപ്പറേഷന് വ്രജ
(೮) ഓപ്പറേഷന് ബ്ലൂ റ്റാ 'യ) ഓപ്പറേഷന് ബ്ലാക്ക് തണ്ടർ
ഏതു നദിയിലെ ജലസേചന പദ്ധതിയാണ് സർദാർ സരോവർ?
(2) മഹാനദി (൫) നര്‍മ്മദ
(0 കൃഷ്ണ യ) ഗോദാവരി
“ഓള് ഇന്ത്യ മലേറിയ' ഇന്‍സ്റ്റിറ്റൂട്ട് സ്ഥിതിചെയ്യുന്നത്:
(ಹ) കൊല്‍ക്കത്ത (3) ഭോപ്പാല്‍
(09) ന്യൂഡല്‍ഹി (2) ഹൈദരാബാദ്
041/2018-M 4 A