Kerala PSC Previous Years Question Paper & Answer

Title : NURSERY TEACHER SOCIAL JUSTICE DEPARTMENT MALAYALAM
Question Code : A

Page:10


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'NURSERY TEACHER SOCIAL JUSTICE DEPARTMENT MALAYALAM' And exam conducted in the year 2018-M. And Question paper code was ' 057/2018-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 10 out of 16


Excerpt of Question Code: 057/2018-M

57. ഇരുമ്പിന്റെ അപര്യാപ്തതമൂലം ഉണ്ടാകുന്ന രോഗം
(ക) മരാസ്‌മസ്സ്‌ ற മുണ്ടിനീര്‌
(೮) പ്രമേഹം യ) അനിമിയ

58. *അറിഞ്ഞതില്‍നിന്ന്‌ അറിയാത്തതിലേയ്ക്ക്‌'എന്ന ബോധനരിതിയുടെ ഉപജ്ഞാതാവ്‌
(ക) റുസ്സോ (1) കൊമേനിയസ്‌
(ಲ) ഗാര്‍ഡ്‌നര്‍ യ) ടാഗോര്‍

58. വിദ്യാലയത്തെ സമൂഹവുമായി ബന്ധിപ്പിക്കുന്ന കണ്ണി

(A) P.TA. ‏جم‎ MP.TA.
(0 1005 (D) DIET

60. ജീവികളുടെ പ്രത്യേകതുകള്‍ എല്ലാ വസ്തുക്കളിലും ആരോപിച്ചുകൊണ്ടുള്ള ചിന്തനം നടക്കുന്ന ഘട്ടം
(^) ഇന്ദ്രിയ ചാലകം (൫) മനോവ്യാപാരപൂര്‍വ്വ ചിന്തനം
(೮) രൂപാത്മകചിന്തനം യ) ജയപചാരിക മനോവ്യാപാരം

61. പ്രോജക്ട്പഠനരീതിയുടെ ഉപജ്ഞാതാവ്‌
(^) ജോണ്‍ധഡ്യുയി (൫) ‏قوعم‎
‎(೧೮) വിവേകാനന്ദന്‍ (0) പെസ്റ്റലോസി

62. കൂട്ടികള്‍ ശക്തരേയും കഴിവുള്ളവരേയും അനുകരിക്കുന്നു. ഈ സിദ്ധാന്തം കണ്ടെത്തിയത്‌
(മ) സള്ളിവന്‍ (1) ആല്‍ബര്‍ട്ട്‌ ബന്ദൂര
(2) നോംചോംസ്കി (0) പിയാഷെ

88. സമഗ്ര ശിശു വികസനം ലക്ഷ്യമാക്കിയിട്ടുള്ള ഒരു കേന്ദ്രാവിഷ്കൃത പദ്ധതി
ക CSWB க ரண
(೧ 1೧05 (D) CARE

64. മാംസ്യത്തിന്റെ അഭാവത്താലുണ്ടാവുന്ന അപര്യാപ്പതാ രോഗം
(^) ഡിഫ്ത്തീരിയ (8) ക്വാഷിയോര്‍ക്കര്‍
(೮) ബെറിബെറി (D) മണ്ണന്‍

65, ഗസ്റ്റാള്‍ട്ട്‌ 'സിദ്ധാന്തത്തിന്റെ പ്രധാന ആശയം
(മ) പ്രബലനം (൫) ക്ഷേത്ര സിദ്ധാന്തം
(೮) വ്വവഹാരം (D) ഉള്‍ക്കാഴ്ച

057/2018-M 10 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

NURSERY TEACHER SOCIAL JUSTICE DEPARTMENT MALAYALAM : Video