Page:5
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'L D CLERK VARIOUS ERNAKULAM KANNUR QUESTION PAPER (MALAYALAM)' And exam conducted in the year 2017-M. And Question paper code was '078/2017-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
81.
82.
88.
84.
88.
86.
87.
88.
89.
40.
ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം ഏത്?
வ ஷாம்லி رمق എജ്യുനാറ്റ്
(0) കോസ്നോസാറ്റ് യ ജിനറ്റ്- 18
ഒരു കുളത്തിന്റെ അടിത്തട്ടിൽ നിന്നും ഉയർന്നു വരുന്ന ഒരു വാതുക കുമിളയുടെ വലുപ്പം ക്രമേണ കൂടി
വരുന്നു. ഇതുമായി ബന്ധപ്പെട്ട വാതക നിയമം :
(ಯ ചാള്‍സ് നിയമം ൫) ജൂൾ നിയമം
(0) അവഗാദഡ്രോ നിയമം യ ബോയിൽ നിയമം
ആകാശത്തിന്റെ നിലനിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏത്?
(ಹ) അപവര്‍ത്തനം (3) പ്രതിഫലനം
(0) വിസരണം (2) പൂര്‍ണ്ണാന്തര പ്രതിഫലനം
300 K താപനിലയില്‍ സ്ഥിതിചെയ്യുന്ന 1 1 ജലത്തിനും 118 വെളിച്ചെണ്ണുക്കും 4500 താപോർജ്ജം
നല്കി. ഇവയുടെ പുതിയ താപനില എത്രയായിരിക്കും?
(ಹ) ജലം 801 1% വെളിച്ചെണ്ണ 801 1% (B) ജലം 808 1& വെളിച്ചെണ്ണ 808 1
(0) ജലം 3801 1& വെളിച്ചെണ്ണ 808 1 യ) ജലം 808 [& വെളിച്ചെണ്ണ 801 1
വായു, ഇരുമ്പ്, ജലം എന്നീ മാദ്ധ്യമങ്ങളെ ശബ്ദത്തിന്റെ പ്രവേഗം കൂടി വരുന്ന ക്രമത്തിൽ എഴുതുക :
(ಯ) വായു, ജലം, ഇരുമ്പ് ൫ പായു, ഇരുമ്പ്, ജലം
(@ ജലം, വായു, ഇരുമ്പ് യ) ഇരുമ്പ്, വായു, ജലം
താഴെ കൊടുത്തിരിക്കുന്ന മൂലകങ്ങളില്‍ ഐസോടോപ്പുകള്‍ ഏതെല്ലാം? (മൂലകങ്ങളുടെ പ്രതീകങ്ങൾ
യഥാര്‍ത്ഥമല്ല):
18 12 14 14y
sW, ¢X, 7Y, 6
ശു ೪, ×خ ©
© कर, हद യ ഇമ
മൂന്ന് ഗ്ലൂക്കോസ് [ലം] തന്മാത്രകളില് ആകെ എത്ര ആറ്റങ്ങൾ ഉണ്ടായിരിക്കും?
ہ) 2 (8) 5
© 27 യ 540
മീഥെയ്ൻ എന്ന വാതകത്തിന് യോജിക്കാത്ത പ്രസ്നാവന ഏത്?
(4 ബയോഗ്യാസിലെ മുഖ്യലടകം (3) പാചക വാതകത്തിലെ പ്രധാന ഘടകം
(൪ മാര്ഷ്ഗ്യാസ് എന്നറിയപ്പെടുന്ന വാതകം 0) പ്രകൃതി വാതകത്തിലെ പ്രധാന ഘടകം
ഒരാറ്റത്തിന്റെ 1 ഷെല്ലില്‍ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?
@ 8 ® 16
(0 2 യ 24
വ്യവസായികമായി അമോണിയ നിര്‍മ്മിക്കുന്ന രീതിക്ക് പറയുന്ന പേരെന്ത്?
வ ന൯മ്പര്ക്കപ്രക്രിയ (8) ഹേബര്‍പ്രക്രിയ
(0 ഹാള്‍ ഹെറട്ട് പ്രകിയ യ) ബേയര്പ്ര്രകിയ
7 078/2017-M
[P.T.O.]