Page:12
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'L D CLERK VARIOUS ERNAKULAM KANNUR QUESTION PAPER (MALAYALAM)' And exam conducted in the year 2017-M. And Question paper code was '078/2017-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
91.
92,
98.
94.
95.
96.
97.
88.
100.
അമ്മ കുഞ്ഞിന് അപ്പം കൊടുത്തു. അടിവരയിട്ട പദം ഏതു വിഭക്തിയില്‍ പെടുന്നു?
(ക പ്രതിഗ്രാഹിക 1) പ്രയോജിക
(©) നിർദ്ദേശിക ൯) നംയോജിക
സന്ധി നിര്‍ണ്ണയിക്കുക :
ടുക് - വേദം ട ്ടഗ്വേദം
(¢) சிவுஸாயி (3) ലോപസന്ധി
(0 ആദേശനന്ധി യ ആഗമനന്ധി
'പൈദാഹം' എന്നത് ഏതിന്റെ പര്യായമാണ്?
(4) പശുവിന്റെ ദാഹം 8) വളരെയധികം ദാഹം
(© ദാഹത്തോടുകൂടി യ) പിശപ്പും ദാഹവും
നിലാവിന്റെ പര്യായമല്ലാത്തത് ഏത്?
(4 കാമുദി (൫) പനിമതി
(© ജ്യോത്സ്ന യ) ചന്ദ്രിക
അംബികാസുതന്‍ മാങ്ങാടിന്റെ 'എന്‍മകജെ' എന്ന നോവലിലെ പ്രധാന കഥാപാത്രമാണ് :
(ಉ ശ്രീരാമന്‍ (8) പരമേശ്വരന്‍
(© ശ്രീകൃഷ്ണന്‍ യ) നീലകണ്ഠന്‍
മഹാശ്യേതാദേവിയ്ക്ക് ജ്ഞാനപീഠപുരസ്ക്കാരം കിട്ടിയ വർഷം :
(^) 1996 (B) 1998
{C) 2008 (D) 2016
മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരന്‍ :
കെ. മാധവന്‍ നായർ (3) വി. മാധവന്‍ നായർ ہ)
(© വി.മധുസ്മൂദനന്‍ നായർ 0) എം.വാസുദേവന്‍ നായർ
തന്നിരിക്കുന്ന വാക്യത്തിൽ തെറ്റായ ഭാഗം ഏത്?
സ്കൂളും പരിസരവും/വൃത്തിയായി സൂക്ഷിക്കാൻ/ഓരോ കൂട്ടികളും/ശ്രദ്ധിക്കണം
A B 0 D
*പുതിയ കിണറ്റിൽ വെള്ളം തീരെയില്ല' എന്നതിന്റെ ശരിയായ ഇം്ലീഷ് വിവര്‍ത്തനമാണ്:
{A) There islittle water in the new well 18) There is a little water in the new well
{C) Thereis some water in the new well (D) There is not water in the new well
‘To let the cat out 071106 088 എന്നതിന്റെ ശരിയായ അര്‍ത്ഥമാണ് :
(4) വിഷമങ്ങള്‍ പുറത്തു പറയുക ൫ തെറ്റിനെ ന്യായീകരിക്കുക
(0) രഹന്യം പുറത്തറിയിക്കുക യ ബാഗില്‍ നിന്നു പൂച്ചയെ പുറത്തെടുക്കുക
078/2017-M 14 A