Page:10
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'WOMEN POLICE CONSTABLE APB POLICE QUESTION PAPER(MALAYALAM)' And exam conducted in the year 2017. And Question paper code was '052/2017'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
052/2017-M ॥॥॥॥॥॥॥॥॥॥॥॥
55.
56.
57.
58.
59.
60.
രാജസ്ഥാനിലെ മസ്ദൂർ കിസാൻ ശക്തി സംഘാതന്റെ പ്രവർത്തന ഫലമായി
പാസ്സാക്കിയ നിയമം
2) ഉപഭോക്തൃ സംരക്ഷണ നിയമം
18) വിവരാവകാശ നിയമം
0) വിളവൈവിധ്യ കര്‍ഷകാവകാശ സംരക്ഷണ നിയമം
2) സ്ത്രീധന നിരോധന നിയമം
மி നദി പോഷക നദിയായിട്ടുള്ള ഉപദിപീയ നദി ഏത് ?
2) ഗോദാവരി 18) മഹാനദി
0) കാവേരി D) ೫೦೧1
ഗാര്‍ഹിക പീഡനത്തില്‍ നിന്നും സ്തീകള്‍ക്ക് സംരക്ഷണം നൽകുന്ന നിയമം നിലവിൽ
വന്നതെന്ന് ?
&) 2005 ഒക്ടോബര്‍ 26 8) 2008 നവംബര്‍ 26
0) 2006 ഒക്ടോബര്‍ 26 जि 2004 നവംബര്‍ 26
നീതി ആയോഗ് ഉപാധ്യക്ഷന്‍ ആര് ?
2) അരവിന്ദ് പനഗാരിയ 18) അരവിന്ദ് സുബ്രഹ്മണ്യന്
© അജിത് ദോവല്‍ 7) അമിതാഭ് കാന്ത്
റിയോ ഒളിമ്പിക്സില്‍ ഗുസ്തിയിൽ മെഡല്‍ നേടിയ ഇന്ത്യൻ താരം ?
2) ദീപ മാലിക് 18) ദീപ കർമാകർ
© പി.വി. സിന്ധു [5) സാക്ഷി മാലിക്
'സ്വരാജ്' എന്ന പുസ്തകത്തിന്റെ രചയിതാവ് ആര് ?
2) ഭഗത്സിംഗ് 18) അരവിന്ദ് കേജരിവാൾ
0) ബാലഗംഗാധര തിലക് D) ശശി തരൂർ
-10-