Kerala PSC Previous Years Question Paper & Answer

Title : WOMEN POLICE CONSTABLE APB POLICE QUESTION PAPER(MALAYALAM)
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'WOMEN POLICE CONSTABLE APB POLICE QUESTION PAPER(MALAYALAM)' And exam conducted in the year 2017. And Question paper code was '052/2017'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 16
Excerpt of Question Code: 052/2017

052/2017-M ॥॥॥॥॥॥॥॥॥॥॥॥

9.

10.

11.

12.

13.

14.

15.

16.

17.

ഡൊണാള്‍ഡ്‌ ട്രംപ്‌ അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ്‌ ?

A) 45 B) 43 C) 44 D) 46
ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ആന്റ്‌ കാഷ്‌ലെസ്‌ കോളനി
ಡಿ) കക്കയം 8) അട്ടപ്പാടി

0) മുത്തങ്ങ D) നെടുങ്കയം

'ടോക്കണ്‍ കറന്‍സി' സമ്പ്രഭായം നടപ്പിലാക്കിയ ഡല്‍ഹി സുൽത്താൻ

ക) ഫിറോസ്‌ ഷാ തുക്ലക്ക്‌ B) മുഹമ്മദ്‌ ബ്‌ൻ തുഗ്ലക്ക്‌
0) അലാവുദ്ദീന്‍ ഖൽജി D) ഷേര്‍ഷ
പുതുവത്സരാഘോഷങ്ങള്‍ നിരോധിച്ച മുഗൾ ഭരണാധികാരി ആര്‌ ?

2) അക്ബര്‍ 18) ജഹാംഗീര്‍

0) ബാബര്‍ ப) ഒനറംഗസേബ്‌

ഹൈദരാബാദ്‌ ഇന്ത്യന്‍ യൂണിയനോട്‌ കൂട്ടിച്ചേര്‍ത്തത്‌ എന്ന്‌ ?

2) 1848 നവംബര്‍ 23 8) 1849 നവംബര്‍ 23

0) 1948 ഒക്ടോബര്‍ 22 D) 1948 നവംബര്‍ 22

വില്യം ഹോക്കിന്‍സ്‌ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മുഗൾ ചക്രവർത്തി ആരായിരുന്നു ?
2) ജഹാംഗീര്‍ 18) ഷാജഹാൻ

0) 8೧೦06೧6೧] D) ಇಂಗಿ

1834-ല്‍ കോണ്‍ഗ്രസ്‌ നോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ രൂപീകരണത്തിന്‌ നേതൃത്വം
കൊടുത്ത സ്വാതന്ത്യ സമര സേനാനി ആര്‌ ?

ക) മോത്തിലാല്‍ നെഹ്റു 18) അരുണാ ആസഫലി
0) ജയപ്രകാശ്‌ നാരായൺ ப) ലാലാലജ്പത്‌ റായ്‌
'നീല്‍ ദർപ്പൺ' എന്ന ബംഗാളി നാടകത്തിന്റെ രചയിതാവ്‌ ആര്‌ ?
2) സുരേന്ദ്രനാഥ ബാനര്‍ജി 8) ഭിനബന്ധു മിത്ര

0) രവീന്ദ്രനാഥ ടാഗോര്‍ D) സത്യേന്ദ്രനാഥ ടാഗോർ

ഹിതകാരിണി സമാജം സ്ഥാപിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവ്‌
2) വീരേശലിംഗം 8) ജോതിബാ ഫൂലെ
0) ഇ. വി. രാമസ്വാമി നായ്ക്കര്‍ 15) ആത്മാറാം പാണ്ഡുരംഗ്‌

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

WOMEN POLICE CONSTABLE APB POLICE QUESTION PAPER(MALAYALAM) : Video