Kerala PSC Previous Years Question Paper & Answer

Title : WOMEN POLICE CONSTABLE APB POLICE QUESTION PAPER(MALAYALAM)
Question Code : A

Page:14


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'WOMEN POLICE CONSTABLE APB POLICE QUESTION PAPER(MALAYALAM)' And exam conducted in the year 2017. And Question paper code was '052/2017'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 14 out of 16
Excerpt of Question Code: 052/2017

052/2017-M ॥॥॥॥॥॥॥॥॥॥॥॥

88. ഒരാള്‍ 8 കിഴക്കോട്ട്‌ സഞ്ചരിച്ച്‌, വലത്തോട്ടു തിരിഞ്ഞ്‌ 12 ന്ന സഞ്ചരിച്ച്‌, വീണ്ടും
വലത്തോട്ട്‌ തിരിഞ്ഞ്‌ 17 (की) സഞ്ചരിച്ചാൽ തുടക്കത്തിൽ നിന്ന്‌ അയാൾ എത്ര ൬
അകലെയാണ്‌ ?

A) 13 B) 15 C) 17 D) 19
89. ബാബു ഒറ്റക്ക്‌ ഒരു ജോലി 25 ദിവസം കൊണ്ടും രാജൻ അതേ ജോലി 40 ദിവസം
കൊണ്ടും ചെയ്ത തീര്‍ക്കും. ബാബു ഒറ്റയ്ക്ക്‌ അ ജോലി 10 ദിവസം ചെയ്തതിനുശേഷം

അവസാനിപ്പിച്ചു പോയി. ബാക്കിയുള്ള ജോലി തീര്‍ക്കാന്‍ രാജന്‌ എത്ര ദിവസം
വേണം ?

A) 30 B) 15 C) 24 D) 26
90. ഒരു കൂടുംബത്തിലെ 7 മക്കളുടെ ശരാശരി വയസ്സ്‌ 9. മാതാപിതാക്കളുടെ പ്രായം

കൂടി ചേര്‍ത്തപ്പോള്‍ ശരാശരി 29 ആയി. മാതാവിന്റെ വയസ്സിന്റെ രണ്ടു
മടങ്ങിനെക്കാൾ 6 കൂടുതലാണ്‌ പിതാവിന്റെ വയസ്സ്‌. എങ്കിൽ മാതാവിന്റെ വയസ്സ്‌

എത്ര?

A) 64 B) 63 C) 74 D) 68
91. 551 _ ஜட 2500 ആയാല്‍? എത്ര ?

ക) 16 8) 3 05 D) 4
92. ഉന്നതികള്‍ തുല്യമായ രണ്ടു വൃത്തസ്തുപികകളുടെ ആരങ്ങളുടെ അംശബന്ധം 2:3

ആയാല്‍ വ്യാപ്ലങ്ങൾ തമ്മിലുള്ള അംശബന്ധം എത്ര ?

A) 4:9 B) 4:6 C) 4:3 D) 1:3
93. ചുവടെ തന്നിട്ടുള്ള ശ്രേണിയിൽ ഉള്‍പ്പെടാത്ത സംഖ്യ ഏത്‌ ?

4, 5, 12, 39, 160, 804, 4836

A) 39 B) 160 C) 804 D) 4836
84. 3,6,9,..... എന്ന സമാന്തര ശ്രേണിയുടെ ആദ്യത്തെ 25 പദങ്ങളുടെ തുകയെ

ക്കാള്‍ എത്ര കൂടുതലാണ്‌ 7, 10, 13, ...... എന്ന സമാന്തര ശ്രേണിയിലെ ആദ്യത്തെ
25 പദങ്ങളുടെ തുക ?

A) 75 B) 195 ©) 100 0) 125

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

WOMEN POLICE CONSTABLE APB POLICE QUESTION PAPER(MALAYALAM) : Video