Page:10
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'SYRANG STATE WATER TRANSPORT MALAYALAM ' And exam conducted in the year 2018-M. And Question paper code was ' 078/2018-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
6.
62,
64,
66,
67,
ഒരു ജലയാനം വെള്ളത്തില്‍ എത്രഭാഗം മുങ്ങിക്കിടക്കുന്നുവോ ആ ജലത്തിന്റെ ആഴത്തെ
എന്നു വിളിക്കുന്നു.
(ಯ) ഫ്രീബോര്‍ഡ് (8) സ്റ്റാര്‍ബോര്‍ഡ്
(ಲ) | 0) ಹೇಸಿ
ക്ലാസ്സ് ബി വിഭാഗത്തില്‍പ്പെടുന്ന തീപിടുത്തം അണയ്ക്കുന്നതിന് ഉപയോഗിക്കുന്ന അനുയോജ്യമായ
അഗ്നിശമനി
(ക) സോഡാ ആസിഡ്/ ടെപ്പ് അഗ്നിശമനി
(8) ഫോംടൈപ്പ് അഗ്നിശമനി
(0 വെള്ളം
യ) മണല്‍
വെള്ളത്തിന്റെ ആഴം അളക്കുന്ന ഉപകരണം
(ക) ജി.പി.എസ്റ്. (8) എക്കോ സണ്ടര്
(0) റഡാര്‍ യ) വി.എച്ച്.എഫ്.
ലൈഫ് റാഫ്റ്റിൽ ഒരുക്കിയിട്ടുണ്ട്.
(ക) പ്രാഥമിക ശുശ്രൂഷയ്ക്കുള്ള മരുന്ന് (18) ഭക്ഷണം
(0 വെള്ളം (0) മുകളില്‍ പറഞ്ഞവയെല്ലാം
ആളുകള്‍ ജലയാനത്തില്‍ നിന്നും വെള്ളത്തില്‍ വീണാൽ ചെയ്യേണ്ടത്
(ക) അപകട വിവരം മാസ്റ്ററെ അറിയിക്കുക.
(8) ലൈഫ്ബോയ്ഇട്ടുകൊടുക്കുക.
(0) പ്രൊപ്പല്ലർ നിര്‍ത്തുകയും, ബോട്ട് തിരിക്കുകയും ചെയ്യുക.
യ) മേല്‍പ്പറഞ്ഞവ എല്ലാം.
ജലയാനത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗം
(ಹ) ೧1೦೧೦೧೧ (8) നങ്കൂരം
(0) റഡാര്‍ (2) ಯಿ
എല്ലാ ജലയാനങ്ങളും ഒരു ജലപാതയില്കൂടി സഞ്ചരിക്കുമ്പോള്‍ അനുസരിക്കേണ്ട നിര്‍ദ്ദേശം
(ക) ജലപാതയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോയകള്ക്ക് അകത്തുകൂടി കഴിവതും
സഞ്ചരിക്കേണ്ടതാണ്.
(8) ജലപാതയിലെ ബോയകള്ക്ക് കേടുപാടുകള്‍ വരുത്താതെ ഇവയുടെ വളരെ
അടുത്തുകൂടിയുള്ള സഞ്ചാരം ഒഴിവാക്കേണ്ടതാണ്.
(೧೮) ജലപാതയിലെ ബോയകളില്‍ യാനം കെട്ടി ഇടുകയോ, ബോയകള്ക്ക് സ്ഥാനമാറ്റം
വരുത്തുകയോ ചെയ്യരുത്.
യ) മുകളില്‍ പറഞ്ഞവയെല്ലാം.
078/2018-M 10 A