Kerala PSC Previous Years Question Paper & Answer

Title : SYRANG STATE WATER TRANSPORT MALAYALAM
Question Code : A

Page:8


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'SYRANG STATE WATER TRANSPORT MALAYALAM ' And exam conducted in the year 2018-M. And Question paper code was ' 078/2018-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 8 out of 16


Excerpt of Question Code: 078/2018-M

44,

46,

47,

40,

50,

51,

ഇന്ത്യയില്‍ വ്യവസായ നയം അംഗീകരിച്ച വര്‍ഷം?

(^) 1948 (B) 1950

© 1956 (D) 1952
എസ്സാര്‍ ഓയില്‍സിന്റെ ആസ്ഥാനം

(മ) മുംബൈ (൫) നോയിഡ

(0 ഡെറാഡൂണ്‍ യ) ന്യൂഡല്‍ഫി

ഏത്രാജാവിന്റെ കാലഘട്ടത്തിലാണ്‌ കൊല്ലവര്‍ഷം നിലവിൽ വന്നത്‌?
(ಗಿ) കുലശേഖര വര്‍മ്മ (൫) രാജശേഖര വര്‍മ്മ
(0) സ്ഥാണുരവിവര്‍മ്മ (യ) രാജസിംഹം

ഇന്ത്യയില്‍ ചണം ഏറ്റവും കൂടുതല്‍ ഉല്ലാദിപ്പിക്കുന്ന സംസ്ഥാനം ?
(ಯ) 0೧೦೦೦೧ (8) ഗുജറാത്ത്‌
(ಲ) ആന്ധ്രാപ്രദേശ്‌ (0) പശ്ചിമ ബംഗാള്‍

കേരളം ആതിഥ്യം വഹിച്ച 2015-ലെ ദേശീയ ഗെയിംസില്‍ 33 മത്സരങ്ങളില്‍ പെടാത്ത ഇനം
(ക) നെറ്റ്‌ബോള്‍ (8) ബാസ്‌കറ്റ്‌ബോള്‍
(0) ബീച്ച്ഹാന്റ്‌ ബോള്‍ യ) ത്രോബോള്‍

വന്ദേമാതരത്തിന്‌ സംഗീതം നല്ലിയ വയക്തി
(2) ജദുനാഥ്‌ ഭട്ടാചാര്യ (8) രവിന്ദ്രനാഥ്‌ ടാഗോര്‍
(೧) എം.എസ്‌. സുബ്ബലക്ഷ്മി യ) എസ്‌. ബാലചന്ദ്രന്‍

ഇന്ത്യന്‍ ഒളിംബിക്‌ അസോസിയേഷന്റെ ആസ്ഥാനം
(ಹಿ) ഹൈദരാബാദ്‌ (ಗ) പൂനെ
(0) ന്യൂഡല്‍ഫി യ) കല്‍ക്കട്ട

ജി.എസ്‌.ടി. (ചരക്ക്‌ സേവന നികുതിയുടെ സാധാരണ നിരക്ക്‌ ഏത്‌ ?
(¢) ട ശതമാനം (൫) 18 ശതമാനം
(0) 12 ശതമാനം യ) 28 ശതമാനം

*ആധുനിക കേരളത്തിന്റെ പ്രധാന നേതാവെന്ന്‌” അയ്യങ്കാളിയെ വിശേഷിപ്പിച്ചതാര്‌
(ಗಿ) മഹാത്മാഗാന്ധി (൫) ശ്രീനാരായണ ഗുരു
)© മന്നത്ത്‌ പത്മനാഭന്‍ യ) പി.സനല്‍ മോഹന്‍

078/2018-M 8

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

SYRANG STATE WATER TRANSPORT MALAYALAM : Video