Page:5
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'SYRANG STATE WATER TRANSPORT MALAYALAM ' And exam conducted in the year 2018-M. And Question paper code was ' 078/2018-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
17.
18.
19.
20,
21,
22,
23,
24,
25,
കേരളത്തില്‍ ഖിലാഫത്ത് കമ്മിറ്റിയുടെ ആദ്യത്തെ പ്രസിഡന്റ്
(ಹ) വക്കം അബ്ദുള്‍ ഖാദര്‍ മയലവി (8) കട്ടിലശ്ശേരി മുഹമ്മദ് മനലവി
(೧೮) അബ്ദുള്‍ റഹ്മാന് സാഹിബ് (0) ഇമൊയ്തുമാലവി
കേരളത്തിലെ ആദ്യത്തെ അണക്കെട്ട് പൂര്‍ത്തീകരിച്ച വര്‍ഷം
(^) 1896 (B) 1876
(೧ 1858 (D) 1860
കൃഷ്ണ നദിയുടെ ഉത്ഭവ സ്ഥാനം
(2) മുംതായ് നിരകൾ (8) മൈക്കല നിരകൾ
(೮) മഹാബലേശ്വര്‍ കുന്നുകൾ (7) ബ്രഹ്മഗിരി കുന്നുകള്‍
കേരളത്തിലെ പ്രധാന ജനവൈദ്യുത പദ്ധതികളില്‍ പെടാത്തത് ഏത്?
வ வல (൫) വാഴാനി
(0) പേപ്പാറ യ) പന്നിയാര്‍
അര്യജുന പുരസ്കാരം നേടിയ ആദ്യ മലയാളി
(4) സുരേഷ്ബാബു (1) ജിമ്മി ജോര്‍ജ്
(0) ടി.സി. യോഹന്നാന് (D) സി.ബാലകൃഷ്ണന്
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടിവ്
കയണ്‍സില്‍ അംഗത്വം രാജിവച്ച കോണ്‍ഗ്രസ്സ് പ്രസിഡന്റ്
(ക) പ്രറ്റേര് ശങ്കരന്‍നായര്‍ (8) ടി. പ്രകാശം
(ಲ) മദന്‍ മോഹന്‍ മാളവ്യ യ) ആനിബസന്റ്
സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി ഇന്നത്തെ കണ്ണൂര്‍ ജില്ലയില്‍ 1535-ല്‍ രൂപംകൊണ്ട
സംഘടനയേത് ?
(¢) യോഗക്ഷേമ സഭ (8) പ്രത്യക്ഷ രക്ഷാ ദൈവ സഭ
(0) കര്ഷകസംലം (യ) സമത്വ! സമാജം
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് രൂപീകൃതമായത് എന്ന് ?
(ക) 2 ഡിസംബര്‍ 1997 (8) 13 ഡിസംബര്‍ 1599
(0) 10 ഡിസംബര്‍ 1996 (D) 11 ഡിസംബര്‍ 1998
റുര്ക്കേല അയേണ്‍ ല്‍ വ്യവസായം ആരംഭിക്കാന്‍ ഇന്ത്യയെ സഹായിച്ച വിദേശ രാജ്യം ?
14 ഇന്ത്യ
(ಯ) ജര്‍മ്മനി (8) ००५
©) സോവിയറ്റ് യൂണിയന് (യ) ജപ്പാന്
5 078/2018-M
[P.T.0]