Kerala PSC Previous Years Question Paper & Answer

Title : SYRANG STATE WATER TRANSPORT MALAYALAM
Question Code : A

Page:12


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'SYRANG STATE WATER TRANSPORT MALAYALAM ' And exam conducted in the year 2018-M. And Question paper code was ' 078/2018-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 12 out of 16


Excerpt of Question Code: 078/2018-M

77.

78,

80,

81,

82,

84,

ഒരു ജലപാതയില്‍കുടി സുഗമമായി ജലയാനത്തിന്‌ സഞ്ചാരം തുടരാം എന്നു സൂപിപ്പിക്കുന്ന
അടയാളം

(ಹಿ) രണ്ടുമഞ്ഞ വിളക്ക്‌

(8) ഒരുപച്ചവിളക്ക്‌

(೮) ഒരുപച്ച വിളക്കും ഒരു വെള്ള വിളക്കും

യ) ഇവയൊന്നുമല്ല

ജലവാഹനങ്ങള്‍ തമ്മിലും, കരയുമായും ആശയവിനിമയം നടത്തുന്നതിന്‌ സാധാരണ ഉപ-
യോഗിക്കുന്ന വാര്‍ത്താവിനിമയ ഉപകരണം

(4) എക്കോ സണ്ടര്‍ (1) ജി.പി.എസ്‌.

(0) റഡാര്‍ യ) വി.എച്ച്‌.എഫ്‌.
ഒരു ലൈഫ്റാഫ്റ്റിൽ കാണപ്പെടാത്ത സാധനം ഏതാണ്‌?

(4) ആഹാരം (൫) വെള്ളം

(0) വി.എച്ച്‌.എഫ്‌. യ) മരുന്ന്‌

ഒരു ജലയാനം മറ്റൊരു ജലയാനത്തെ കാണുമ്പോള്‍ പിന്നോട്ട്‌ പോകുന്നുയെന്നറിയിക്കുന്നതിന്‌
നല്ലുന്ന സിഗ്നല്‍ ഏതാണ്‌?

(ಗ) 3 ഷോര്‍ട്ട്ബ്ലാസ്റ്റ്‌ (8) 1 ഷോര്‍ട്ട്ബ്ലാസ്റ്റ്‌
(0) 2 ഷോര്‍ട്ട്ബ്ലാസ്റ്റ്‌ യ ഈയൊന്നുമല്ല
ജലയാനത്തിന്റെ ഗതി നിയന്ത്രിക്കുന്നതിന്‌ ഉപയോഗിക്കുന്നത്‌ ?
(മ) നങ്കൂരം (8) முப)
)0 എഞ്ചിന്‍ (2) ഡോര്‍
കെ. ഐ.വി. നിയമ പ്രകാരം നല്ലുന്ന സര്‍വ്വേ സർട്ടിഫിക്കറ്റിന്റെ കാലാവധി എത്ര വര്‍ഷമാണ്‌ ?
(2) 3 വര്‍ഷം (೫) 1 വര്‍ഷം
(0) 6 ௪0௭௦௦ യ 2 വര്‍ഷം

പൈപ്പ്‌ ലൈനുകളും അനുബന്ധ സെക്ഷന്‍ വാല്‍വുകളും, ഡ്രെയിനുകളും മറ്റും
പിടിപ്പിച്ചിരിക്കുന്ന ഏറ്റവും താഴെയുള്ള ജലയാനത്തിന്റെ ഭാഗം ?

(ಹ) ബോട്ടം (8) ഹാച്ചസ്‌

(¢) नाष 0) 8

നിലത്തുറച്ചുപോയ ജലയാനം പകല്‍ സമയത്ത്‌ പ്രദര്‍ശിപ്പിക്കേണ്ട സിഗ്നൽ ഏതാണ്‌?
(ക) 3 കറുത്തബോളുകള്‍ കുത്തനെ പ്രദര്‍ശിപ്പിക്കുക.
(3) 1 കറുത്തബോള്‍ കുത്തനെ പ്രദര്‍ശിപ്പിക്കുക.
(೮) സിലിണ്ടര്‍ പ്രദര്‍ശിപ്പിക്കുക.
(2) ജലയാനത്തില്‍ നാവിഗേഷന്‍ ലൈറ്റുകള്‍ പ്രദര്‍ശിപ്പിക്കുക.

078/2018-M 12 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

SYRANG STATE WATER TRANSPORT MALAYALAM : Video