Page:11
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'SYRANG STATE WATER TRANSPORT MALAYALAM ' And exam conducted in the year 2018-M. And Question paper code was ' 078/2018-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
69.
70,
71,
72,
73.
74,
75.
76.
ഒരു ജലയാനം ഇടതുവശത്തേക്ക് ഗതി മാറ്റുകയാണ് എന്ന് സൂപിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന
ശബ്ദ സിഗ്നല്‍ ?
(ക) ഒരുസെക്കന്റ് സമയദൈര്‍ഘ്യമുള്ള ഒരു ഷോര്‍ട്ട് ബ്ലാസ്റ്റ്.
(3) ഒരുസെക്കന്റ് സമയദൈര്‍ഘ്യമുള്ള രണ്ട് ഷോര്‍ട്ട് ബ്ലാസ്റ്റ്.
(೮) ഒരുസെക്കന്റ് സമയദൈര്‍ഘ്യമുള്ള മൂന്ന് ഷോര്‍ട്ട് ബ്ലാസ്റ്റ്.
യ) ഇവയൊന്നുമല്ല.
നങ്കൂരത്തിന്റെ ഭാഗങ്ങളില്‍പ്പെടുന്നത്
(ಯ) 785ص (1) ഷാങ്ക്
(ಲು ഫ്ളൂക്ക് യ) മേല്‍പ്പറഞ്ഞവ എല്ലാം
ഒരു ജലയാനത്തില്‍ താഴെപ്പറയുന്ന ഏതൊക്കെ സര്‍ട്ടിഫിക്കറ്റുകളാണ് സൂക്ഷിക്കേണ്ടത് ?
(ಸಿ) സര്‍വ്വേ സര്‍ട്ടിഫിക്കറ്റ് (8) രജിന്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
(¢) ഇന്‍ഷുറന്‍സ് യ) ഇവയെല്ലാം
ജലവാഹനത്തിന്റെ പുറം ചട്ടത്തിനെ വിളിക്കുന്നത്
(ಯ ಯಿ (8) ഡെക്ക്
(0 ഫള്‍ യ) ഹാച്ച്
തീ പിടിക്കുന്നതിന് പ്രധാനമായും ആവശ്യമായ ഘടകങ്ങള്‍ ?
(ಹ) താപം © வில 5
(0 ഇന്ധനം (D) മേല്‍പ്പറഞ്ഞവയെല്ലാം
ഇലക്ട്രിക്കൽ ഉപകരണങ്ങള്‍ക്ക് തീ പിടിച്ചാൽ ഉപയോഗിക്കേണ്ടത് ഏത്?
(ಹ) വെള്ളം (8) ഫോം
(0 മണല്‍ യ ഡ്രൈ കെമിക്കല്‍ പനഡര്‍
ജലയാനങ്ങള്‍ പരസ്പരം എതിരെ വരുമ്പോള്‍ ഇവയുടെ ഗതിയെ സംബന്ധിച്ച് സംശയം
ഉണ്ടായാല്‍ കൂട്ടിമുട്ടല്‍ ഒഴിവാക്കുന്നതിനായി നല്ലേണ്ട സിഗ്നൽ ?
(ക) ഒരുലോംഗ് ബ്ലാസ്റ്റ് (8) അടുത്തടുത്തായി അഞ്ച് ഷോര്‍ട്ട് ബ്ലാസ്റ്റ്
(0) ഒരുഷോര്‍ട്ട് ബ്ലാസ്റ്റ് (D) ഈയൊന്നുമല്ല
ജലവാഹനങ്ങള്‍ പാലിക്കേണ്ട നിയമത്തിൽ പറഞ്ഞിരിക്കുന്നതനുസരിച്ച് കത്തിക്കേണ്ട ലൈറ്റുകൾ
(ക) ട്യൂബ് ലൈറ്റ് (8) ഫ്‌ളെഡ്ലൈറ്റ്
(೮) നാവിഗേഷണല്‍ ലൈറ്റുകള്‍ യ) മുകളില്‍ പറഞ്ഞത് ഒന്നുമല്ല
രണ്ടുജലയാനങ്ങള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ കൂട്ടിമുട്ടല്‍ ഒഴിവാക്കാൻ പാലിക്കേണ്ട നിയമം ?
(ക) രണ്ടു ജലയാനങ്ങളും അവരവരുടെ സ്റ്റാബോര്‍ഡ് ഭാഗത്തേക്ക് തിരിക്കുക.
(8) രണ്ടു ജലയാനങ്ങളും അവരവരുടെ പോര്‍ട്ട് ഭാഗത്തേക്ക് തിരിക്കുക.
(0) ജലയാനം നിര്‍ത്തിയിടുക.
യ) ഇവയൊന്നുമല്ല.
11 078/2018-M
[P.T.O.]