Kerala PSC Previous Years Question Paper & Answer

Title : AYURVEDA THERAPIST NCA M IDUKKI INDIAN SYSTEM OF MEDICINE Malayalam
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'AYURVEDA THERAPIST NCA M IDUKKI INDIAN SYSTEM OF MEDICINE Malayalam' And exam conducted in the year 2019-M. And Question paper code was ' 019/2019-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 14


Excerpt of Question Code: 019/2019-M

19/2019-M

Maximum : 100 marks

Time : 1 hour and 15 minutes

1. ഇന്ത്യയുടെ ഏറ്റവും വലിയ ഭൂപ്രകൃതി വിഭാഗം ഏത്‌?
(ಹ) ഉത്തരപര്‍വ്വത മേഖല യ ഉത്തര മഹാസമതലം
(ര) ഉപദ്വീപീയ പീഠഭൂമി യ) തീരസമതലങ്ങൾ

2. ചുവടെ നല്‍കിയിട്ടുള്ളതില്‍ പടിഞ്ഞാറോട്ട്‌ ഒഴുകുന്ന നദി ഏത്‌?
(4) മഹാനദി (® താപ്പി
(0) കാവേരി യ) കൃഷ്ണ

8. ഇന്ത്യയുടെ വടക്കു-തെക്ക്‌ നീളം എത്രയാണ്‌?
(ക) 5988 കി.മീ. © 5400 കി.മീ.
©) 8214 அ.வி. D) 8100 வி.வி.

4. 2011-ലെ സെന്‍സസ്‌ പ്രകാരം സാക്ഷരതയില്‍ 58-0൦ സ്ഥാനത്തുള്ള ഇന്ത്യന്‍ സംസ്ഥാനം ഏത്‌?
(ക) മിസോറം (൫ കേരളം
(©) ത്രിപുര യ) മഹാരാഷ്ട്ര

5. ചുവടെ നല്‍കിയിട്ടുള്ളതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനം ചുമത്തുന്ന നികുതി ഏത്‌?
ക എക്റൈസ്ഡ്യൂട്ടി (൪ സേവന നികുതി
(©) വിനോടഭ നികുതി യ മൂല്യവര്‍ദ്ധിത നികുതി

6. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനപുനസംഘടനാ കമ്മീഷനിലെ മലയാളി അംഗം ആരായിരുന്നു?
(ക) കാവാലം മാധവപ്പണിക്കർ ല്‍ ചേറ്റൂര്‍ ശങ്കരന്‍ നായർ
0) വി.പി.മേനോന്‍ യ) എ.കെ. ഗോപാലന്‍

प्र. ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്ന നവംബര്‍ 11 ആരുടെ ജന്മദിനമാണ്‌?
(ಹ) ധോ. കെ. രാധാകൃഷ്ണൻ (B) മലാനാ അബ്ദുള്‍ കലാം ആസാദ്‌
(0) ജവഹര്‍ലാര്‍ നെഹ്‌റു യ) ധോ.രാജേന്ദ്രപരസാദ്‌

8. സ്വാതന്ത്രം ലഭിക്കുമ്പോള്‍ ഇന്ത്യന്‍ വൈസ്രോയി ആരായിരുന്നു?
(ಯ വേവല്‍ പ്രഭു (3) കഴ്‌സണ്‍പ്രഭു
(0) ജപ്പിന്‍ പ്രഭു (>) ள்ல வல

[P.T.0]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

AYURVEDA THERAPIST NCA M IDUKKI INDIAN SYSTEM OF MEDICINE Malayalam : Video