Kerala PSC Previous Years Question Paper & Answer

Title : WORKSHOP ATTENDER MECHANIC MOTOR VEHICLE SR FOR STONLY INDUSTRIAL TRAINING DEPARTMENT MALAYALAM
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'WORKSHOP ATTENDER MECHANIC MOTOR VEHICLE SR FOR STONLY INDUSTRIAL TRAINING DEPARTMENT MALAYALAM' And exam conducted in the year 2019-M. And Question paper code was ' 017/2019-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 14


Excerpt of Question Code: 017/2019-M

72,

78.

74,

75.

76.

77.

78.

സിലിണ്ടറിനും പിസ്റ്റണിനും ഇടയിലുള്ള അകലം കൂടുന്നതുമൂലം ഉണ്ടാകുന്ന ശബ്ദവ്യത്യാസത്തിനെ
അറിയപ്പെടുന്നത്‌;

(ക) പിസ്റ്റണ്‍ ഗ്യാപ്‌ (൫ പിസ്റ്റണ്‍ സ്റലാപ്പ്‌
(൫) പിസ്റ്റൺ പിന്‌ 0) പിസ്റ്റണ്‍ സ്കര്‍ട്ട്‌

ഓട്ടോമോട്ടീവ്‌ എഞ്ചിന്‍കുളിംഗ്‌ സിസ്റ്റത്തിലെ പമ്പിന്റെ ഒരു പ്രധാനപ്പെട്ട ഭാഗം തിരിയുകയും അതുമൂലം
കുളന്റ്‌ സര്‍ക്കുലേറ്റ്‌ ചെയ്യുകയും, ഇതിനു സഹായിക്കുന്ന ആ ഭാഗത്തിന്റെ പേരെന്ത്‌?

(ക) തെര്‍മോസ്റ്റാറ്റ്‌ (2) കൂളിംഗ്‌ ഫാന്‍

(0) പസമ്പ്ബിയറിംഗ്‌ യ പമ്പ്ഇംപല്ലര്‍

താഴെപ്പറയുന്നതില്‍ ഏതു രീതിയിൽ ഒരു എഞ്ചിന്റെ വലിപ്പം കൂട്ടാതെ പവർ ഓട്ട്പുട്ട്‌ വര്‍ദ്ധിപ്പിക്കുവാൻ
സാധിക്കും?

(ക) ടര്‍ബോ അല്ലങ്കില്‍ സൂപ്പർ ചാര്‍ജര്‍ ഉപയോഗിച്ച്‌

(3) അധികം ഇന്ധനം ഉപയോഗിച്ച്‌

(0) അകത്തേക്ക്‌ വലിക്കുന്ന വായുവിനെ ചൂടാക്കി

യ യ്മാവഞ്ചിംഗ്‌ സിസ്റ്റം ഉപയോഗിച്ച്‌

കാംഷാഫ്റ്റിലുള്ള കാംമിന്റെ ബേസ്‌ സര്‍ക്കിളും നോസും തമ്മിലുള്ള അകലത്തിന്‌ പറയുന്ന പേര്‌:
(ಯ നോസ്‌ ൫ ലോബ്‌
©) ലിഫ്റ്റ്‌ ட ஹ்‌

പുതിയ റിംഗുകള്‍ പിടിപ്പിക്കുന്ന സമയത്ത്‌ സിലിണ്ടറുകളില്‍ ഹോണിംഗ്‌ ഓപ്പറേഷന്‍ നടത്തുന്നത്‌
എന്തിനാണ്‌?

(&) ഘര്‍ഷണം കൂട്ടുവാന്‍ (2) ജ്ലേസിംഗ്‌ കുറയ്ക്കുവാന്‍
(0) ഘര്‍ഷണം കുറയ്ക്കുവാന്‍ യ) സിലിണ്ടറുകള്‍ ക്ലീന്‍ ചെയ്യുവാന്‍

ആക്സിലറേഷന്‍ സെന്‍സറുകള്‍ ഏതു പ്രിൻസിപ്പൾ ഉപയോഗിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌ :
(ಹ) ഹാൾ എഫക്റ്റ്‌ ೫ റെസിസ്റ്റീവ്‌
(യ റെസൊണന്‍സ്‌ ത) കപ്പാസിറ്റീവ്‌

ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള വാല്‍വുകള്‍ എന്തിനാണ്‌ റേഡിയ്യറ്റേർ പ്രഷർ ക്യാപ്പില്‍ ഉപയോഗിക്കുന്നത്‌?
(ಹ) റബ്ബര്‍ കുഴലുകള്‍ ചുരുങ്ങിപ്പോകാതിരിക്കുവാൻ
ല്‍) തിളനില കൂട്ടുന്നതിന്‌
(0) ചൂടാകുമ്പോള്‍ പുറത്തേക്ക്‌ ഒഴുകാതിരിക്കുവാൻ
യ തിളനില കുറയ്ക്കുന്നതിന്‌

11 17/2019-M
[P.T.0]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

WORKSHOP ATTENDER MECHANIC MOTOR VEHICLE SR FOR STONLY INDUSTRIAL TRAINING DEPARTMENT MALAYALAM : Video