Page:6
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'WORKSHOP ATTENDER MECHANIC MOTOR VEHICLE SR FOR STONLY INDUSTRIAL TRAINING DEPARTMENT MALAYALAM' And exam conducted in the year 2019-M. And Question paper code was ' 017/2019-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
46.
47.
48.
49.
590.
51.
52.
58.
54.
ആര്‍ക്ക് വെല്‍ഡിങ്ങില്‍ താപത്തിന്റെ ഉറവിടം :
(മ) വോള്‍ട്ടേജ് ൪ കറന്റ്
(©) വാട്ട് (2) വെല്ഡിങ്ട്രാന്സ്ഫോര്മർ
വെല്‍ഡിങ് വിത്ത് പ്രഷർ മെത്തേഡ് എന്ന് അറിയപ്പെടുന്നത്;
(ಯ ആര്‍ക്ക് വെല്‍ഡിങ് ൪ ഗ്യാസ്വെല്ഡിങ്
)0 റെസിസ്റ്റന്‍സ് വെല്‍ഡിങ് യ) തെര്‍മിറ്റ് വെല്‍ഡിങ്
ഏത് ഗ്യാസ് സിലിണ്ടറിനാണ് ചുവപ്പ് നിറത്തില്‍ പെയിന്റ് ചെയ്തിരിക്കുന്നത്?
(&) കോള്‍ ഗ്യാസ് (3) ഹ്രൈഡജന്‍
(©) ഓക്സിജന്‍ യ ലികിഡ് പെട്രോളിയം ഗ്യാസ്
ഗ്യാസ് വെല്‍ഡിങ് പ്രക്രിയയില്‍ ബാക്ക് ഫയൽ ഉണ്ടാകുന്നത് എപ്പോൾ?
(ಯ) ടോര്‍ച്ചിന്റെ അഗ്രം വളരെ ചൂടാകുമ്പോള്‍
(೫) ഗ്യാസിന്റെ മര്‍ദ്ദം നിശ്ചയിച്ചതിലും അധികമാകുമ്പോള്‍
©) വലുപ്പം കുറഞ്ഞ നോസില്‍ ഉപയോഗിച്ച് വെൽഡ് ചെയ്യുമ്പോൾ
യ) കനം (തിക്നസ്സ്) കൂടിയ മെറ്റല്‍ വെൽഡ് ചെയ്യുമ്പോൾ
ഹീറ്റ് ടീറ്റ്മെന്റ് പ്രകിയയില്‍ നോര്മലൈസിങ്ങിന്റെ ആവശ്യം :
(ಯಹ) വിള്ളല്‍ തടയുക (೫) മെഷീനബിലിറ്റി മെച്ചപ്പെടുത്തുക
(൫) ഫലിച്ചു നീട്ടുക D) ചെറിയ ദണ്ഡുകളാക്കുക (റോഡ്സ്)
കുചാലകത്തിന് (ഇന്സുലേറ്റർ) ഉദാഹരണം :
வ ஸஹ (9) അലുമിനിയം
© സ്സ് യ) ഇരുമ്പ്
ഹൈഡ്രോളിക് സിസ്റ്റത്തിന്റെ പ്രവര്‍ത്തന തത്ത്വം:
(ಹ) ബോയിൽ നിയമം ൪ ഹുക്ക്നിയമം
(0) ചാള്‍സ് നിയമം യ) പാസ്ക്കല്‍ നിയമം
ഹൈഡ്രോളിക് സിസ്റ്റത്തില്‍ ഹൈഡ്രോളിക് പമ്പിന്റെ ധര്‍മ്മം എന്ത്?
(¢) ഓയില്‍ വിതരണം رمق ഓയില്‍ തണുപ്പിക്കല്‍
(೧) ഓയില്‍ സംഭരണം 'യ) ഓയില്‍ ശുദ്ധീകരണം
ആന്റിലോക്ക് ബ്രേക്ക് സിസ്റ്റത്തിന്റെ ഉപയോഗം :
@) ഗഒ്ലോപ്പിങ് ദുരം കുറയ്ക്കുക
(2) ബേരക്ക്ചെയ്യുമ്പോള് വീൽ ലോക്കാകാതിരിക്കാൻ സഹായിക്കുന്നു
(0) സ്റ്റോപ്പിങ് ദൂരം കൂട്ടുക
൬) ഇവനന്നുമള
17/2019-M 8