Kerala PSC Previous Years Question Paper & Answer

Title : WORKSHOP ATTENDER MECHANIC MOTOR VEHICLE SR FOR STONLY INDUSTRIAL TRAINING DEPARTMENT MALAYALAM
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'WORKSHOP ATTENDER MECHANIC MOTOR VEHICLE SR FOR STONLY INDUSTRIAL TRAINING DEPARTMENT MALAYALAM' And exam conducted in the year 2019-M. And Question paper code was ' 017/2019-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 14


Excerpt of Question Code: 017/2019-M

17/2019-M

Maximum : 100 marks

Time : 1 hour and 15 minutes

1൦ കേരളത്തില്‍ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ഏത്‌?

‎काण्वं (3) ലാറ്ററൈറ്റ്‌ മണ്ണ്‌‏ له
‎ചെമ്മണ്ണ്‌ യ) പപ്വത മണ്ണ്‌‏ )0(

‎2. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ബ്രിട്ടീഷ്‌ ചാനല്‍ എന്നറിയപ്പെട്ട പുഴ;
(മ) മയ്യഴിപുഴ യ ചന്ദ്രഗിരി പുഴ
(0) മഞ്ചേശ്വരം പുഴ (2) വളപട്ടണം പുഴ

‎8. 'ബന്‍ജന്‍?' ഏതു നദിയുടെ പോഷകനദിയാണ്‌?
(ಹ കാവേരി ല്‍ കൃഷ്ണ
(©) ൯മ്മദ യ) താപ്പി

‎4. ഗ്രാമ പ്രദേശങ്ങളിലെ വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക്‌ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനായി ഇന്ത്യ
ഗവണ്മെന്റ്‌ നടപ്പിലാക്കിയ പദ്ധതി (1998) :

‎(മ) പ്രധാനമന്ത്രി റോസ്ഗാര്‍ യോജന B സ്വീണ്ണ ജയന്തി ഗ്രാമ റോസ്ഗാര്‍ യോജന
(0) പ്രധാനമന്ത്രി ഗ്രാമോദയ യോജന യ) പ്രധാനമന്ത്രി ആവാസ്‌ യോജന

‎6. 99 ലെ വെള്ളപ്പൊക്കം എന്ന പേരില്‍ പ്രസിദ്ധമായ വെള്ളപ്പൊക്കം ഏതു വര്‍ഷമാണുണ്ടായത്‌?

‎(5) 1921 ര 1922
(©) 1923 D) 1924
6. നീരി ആയോഗിന്റെ ഇപ്പോഴത്തെ ചീഫ്‌ എക്ലിക്യൂട്ടീവ്‌ ഓഫീസര്‍ :
(മ) പ്രൊ. രമേഷ്‌ ചന്ദ്‌ (®) ശീ. അമിതാബ്‌ കാന്ത്‌
0 ശ്രീബിബേക്ഡെബ്രോയി (D) ഡോ. രാജീവ്‌ കുമാർ

‎7. കാക്രാപ്പാറ ആണവോര്‍ജ്ജ നിലയം ഇന്ത്യയിൽ ഏതു സംസ്ഥാനത്താണ്‌ സ്ഥിതിചെയ്യുന്നത്‌?
(ക) മഹാരാഷ്ട്ര (3) കര്‍ണ്ണാടകം
(೧) ഗുജറാത്ത്‌ D) കേരളം

‎8. ഇന്ത്യന്‍ സ്വാത്ര്ത്യസമരത്തിലെ ദക്ഷിണേന്ത്യയിലെ ആദ്യ രക്തസാക്ഷി :
(ಹ) വാഞ്ചി അയ്യര്‍ (3) മംഗൾ പാണ്ഡെ
(0) ലാലാ ലജ്പത്‌ റായ്‌ (2) ഭഗത്സിംഗ്‌

‎[P.T.0]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

WORKSHOP ATTENDER MECHANIC MOTOR VEHICLE SR FOR STONLY INDUSTRIAL TRAINING DEPARTMENT MALAYALAM : Video